ജി.വി.എച്ച്. എസ്.എസ്. കുണിയ
ജി.വി.എച്ച്. എസ്.എസ്. കുണിയ | |
---|---|
വിലാസം | |
കുനിയ കുനിയ,പെരിയ പി.ഒ, , കാസര്‍ഗോഡ് 670313 , കാസര്‍ഗോഡ് ജില്ല | |
സ്ഥാപിതം | 04 - 06 - 1974 |
വിവരങ്ങൾ | |
ഫോൺ | 04672234480 |
ഇമെയിൽ | 12016ghskuniya@gmail.com |
വെബ്സൈറ്റ് | http://www.GHSKUNIYA.BLOGSPOT.COM. |
കോഡുകൾ | |
സ്കൂൾ കോഡ് | 12016 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസര്‍ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശോഭന.വി.വി |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
കുനിയ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് കുനിയ ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം1974 സ്ഥാപിച്ചു.ഈ വിദ്യാലയം കാസ൪ഗോഡൂജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏകമൂസ്ലിം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ആണ്.ഉയ൪ച്ചയുടെ പടവൂകൾ ഒന്ന് ഒന്നായി കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയങ്ങളിലൊന്നാണിത്.
ചരിത്രം
1974മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ............................ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2006ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 13 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളീല്ല. 16 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
കണ് വിന൪-ഷൈലജ.കെ.പി. ഉദ്ഘാടനം-പ്രിൻസിപ്പൽ-ശോഭന.വി.വി വായനാവാരം- പൂസ്തകപൃദ൪ശനം-
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1സോഷ്യല്‍സയന്‍സ്-കണ് വിന൪- ഉദ്ഘാടനം-പ്രിൻസിപ്പൽ-ശോഭന.വി.വി a.റാലി-06/08/2009 b.റാലി-15/08/2009 2.സയന്‍സ്-കണ് വിന൪- a.പോസ്ട൪ രചന-5/06/2009 b.സെമിനാ൪-20/07/2009 c.റാലി-06/08/2009
=
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1993_1994 | കെ.വി.ചിത്ര |
1994-1995 | വി.പി.ബാലകൃഷ്ണന് |
1995-1996 | രമാബായി |
1996-1997 | വിജയലക്ഷ്മി.കെ.പി. |
1997-98 | ഓ.വേലായൂധന് നായ൪ |
1998-99 | കെ.ജാനകീ |
1999-2000 | കെ.ഗ്റേസീക്കുട്ടീ |
2000-2002 | ടീ.എം.വിജയലക്ഷ്മി |
2002-2003 | എം.എ.ചാക്കോച്ചന് |
2003-2005 | ക.സീ.ഗോപീനാഥന് |
2005-2006 | വീ.എസ്.വിജയലക്ഷ്മി |
2006-2007 | സീ.കെ.മേരീ |
2007-2008 | വീ.ഭാസ്ക്കരന്‍ |
2008-2009 | എം.ശ്യാമള |
2009-2010 | ശോഭന.വി.വി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- .അമി൪അലി.....................................
- .............................................
- .....................................
- .............................
- ..................................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4196539,75.0816285|zoom=13}}