മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:36, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13346 (സംവാദം | സംഭാവനകൾ)
മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ
വിലാസം
മുണ്ടേരി

മുണ്ടേരി ഈസ്റ്റ് എൽ പി സ്കൂൾ, പിഒ മുണ്ടേരി, കണ്ണൂർ
,
670591
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04972790543
ഇമെയിൽhm.munderieastlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13346 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജ്യോതിലക്ഷ്മി പി വി
അവസാനം തിരുത്തിയത്
20-04-202013346


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മുണ്ടേരി പഞ്ചായത്തിൽ പടന്നോട്ട് എന്ന ഗ്രാമത്തിൽ 1918 - ൽ മുണ്ടേരി ഈസ്റ്റ് എൽ.പി. സ്കൂൾ സ്ഥാപിതമായി. അതിന് മുമ്പ് ഈ പരിസരത്ത് അടുത്തുള്ള സ്കൂൾകുടുക്കിമൊട്ടായിലുള്ള എൽ.പി സ്കൂൾ മാത്രമായിരുന്നു. മുള്ളിക്കാട് സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്. ആദ്യ മാനേജറും ഹെഡ്മാസ്റ്റ്റുമായി വി. എം. അനന്തൻ നമ്പ്യാർ സ്ഥാനമേറ്റു. ഇപ്പോൾ ശതാബ്ദിയുടെ നിറവിൽ എത്തി നിൽക്കുന്നു.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം, ക്ലബ് പ്രവർത്തനങ്ങൾ, ഗണിത ക്ലബ്, ഇക്കോ ക്ലബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, ഭാഷാ ക്ലബ്, പരിസ്ഥി ക്ലബ്, ലൈബ്രറി.

മാനേജ്‌മെന്റ്

മുൻസാരഥികൾ

വി.എം. അനന്തൻ നമ്പ്യാർ, വി.എം. നാരായണൻ നമ്പ്യാർ, നാരായണൻ. കെ, എം.എം. ഗംഗാധരൻ, കെ. രാമകൃഷ്ണൻ.

പൂർവ്വ അദ്യാപകർ

എ. നാരായണൻ വാര്യർ, പി.മാധവി, കെ. ഗോപാലൻ, എം. പദ്മിനി, ടി.പി. അബ്ദുൾ ഖാദർ, കെ.ഒ. ലതിക.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി