എം. ഐ. എം. യു. പി. എസ്. ചെങ്കുളം

23:55, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളം എന്ന ഗ്രാമത്തിൽ ഈ പ്റദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1952 ൽ അട്ടായിക്കുളത്ത് വടക്കേവിളവീട്ടിൽ ശ്റീ. കോരുത് മാത്യു തരകൻ സ്ഥാപിച്ചതാണീ വിദ്യാലയം.ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനിയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്റഥമാധ്യാപകൻ. മാറി മാറി വരുന്ന വിദ്യാഭ്യാസ രീതിയ്കനുസരിച്ചുള്ള പ്റവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നു വരുന്നു. പഠനനിലവാരത്തിലും പാഠ്യേതര പ്റവർത്തനങ്ങളിലും ഉയർന്നനിലവാരം പുലർത്തുവാൻ ഈ വിദ്യാലയത്തിലെ അധ്യാപകർ ശ്റദ്ധിക്കുന്നു.

എം. ഐ. എം. യു. പി. എസ്. ചെങ്കുളം
വിലാസം
ചെങ്കുളം

ചെങ്കുളം പി.ഒ,
,
691510
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ474 2462942
ഇമെയിൽmimupschenkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്39364 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീനാ സൂസൻ കെ ജേക്കബ്
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}