എം. ഐ. എം. യു. പി. എസ്. ചെങ്കുളം

Schoolwiki സംരംഭത്തിൽ നിന്ന്
(39364 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം. ഐ. എം. യു. പി. എസ്. ചെങ്കുളം
വിലാസം
ചെങ്കുളം

ചെങ്കുളം
,
ചെങ്കുളം പി. ഒ പി.ഒ.
,
691510
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽmimupschenkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്39364 (സമേതം)
യുഡൈസ് കോഡ്32131200505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപൂയപ്പള്ളി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ56
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅജിമോൾ തോമസ്
പി.ടി.എ. പ്രസിഡണ്ട്ദീപ്തി പി കെ
എം.പി.ടി.എ. പ്രസിഡണ്ട്സുനിത
അവസാനം തിരുത്തിയത്
07-02-2024Amarhindi


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പൂയപ്പള്ളി പഞ്ചായത്തിലെ ചെങ്കുളം എന്ന ഗ്രാമത്തിൽ ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 1952 ൽ അട്ടായിക്കുളത്ത് വടക്കേവിളവീട്ടിൽ ശ്രീ. കോരുത് മാത്യു തരകൻ സ്ഥാപിച്ചതാണീ വിദ്യാലയം.ഓർത്തഡോക്സ് സഭയുടെ കൊല്ലം ഭദ്രാസനാധിപനായിരുന്ന മാത്യൂസ് മാർ എപ്പിപ്പാനിയോസ് തിരുമേനിയായിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രഥമാധ്യാപകൻ. മാറി മാറി വരുന്ന വിദ്യാഭ്യാസ രീതിയ്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഈ സ്കൂളിൽ നടന്നു വരുന്നു. പഠനനിലവാരത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും ഉയർന്നനിലവാരം പുലർത്തുവാൻ ഈ വിദ്യാലയത്തിലെ അധ്യാപകർ ശ്രദ്ധിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.877440187461662, 76.74361567388371 |zoom=18}}