ആർ കെ യു പി സ്കൂൾ ,വളപട്ടണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആർ കെ യു പി സ്കൂൾ ,വളപട്ടണം | |
---|---|
വിലാസം | |
പാലോട്ടുവയൽ വളപട്ടണം പി.ഒ. , 670010 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 31 - 05 - 1928 |
വിവരങ്ങൾ | |
ഇമെയിൽ | school13674@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13674 (സമേതം) |
യുഡൈസ് കോഡ് | 32021300816 |
വിക്കിഡാറ്റ | Q64459367 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 82 |
പെൺകുട്ടികൾ | 95 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയക്രി.പി. പി |
പി.ടി.എ. പ്രസിഡണ്ട് | നിയാസ്.സി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെഫീന കെ |
അവസാനം തിരുത്തിയത് | |
24-12-2021 | Sindhuarakkan |
ചരിത്രം
1928 ൽ ആർ കുഞ്ഞിരാമൻ സ്ഥാപിച്ച ആദി ദ്രാവിഡ സ്കൂൾ ആണ്, പിന്നീട് വളപട്ടണം വെസ്റ്റ് എലിമേന്ററി സ്ക്കൂളും, പിന്നീട് ആർ കെ യു പി സ്ക്കൂളും ആയി ത്തീർന്നത്. ഹരിജനങ്ങൾക്ക് വേണ്ടിയായിരുന്നു സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ - 10 എണ്ണം. ടോയലറ്റ് 2 എണ്ണം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ആർ കുഞ്ഞിരാമൻ,പി ഗോവിന്ദൻ,എംവി സരോജിനി,മൈഥിലി ഗോവിന്ദൻ
മുൻസാരഥികൾ
ആർ കുഞ്ഞിരാമൻ,പി ഗോവിന്ദൻ, എം രാധ,എവി തുളസി അമ്മാൾ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മന്ത്രിമാരായ കെ കുഞ്ഞമ്പു,പി ഗോപാലൻ ഫുട്ബോൾ താരങ്ങളായ ഇളയിടത്ത് അശ്രഫ് , അബ്ദുൽ സലാം, ജൗഹർ
വഴികാട്ടി
{{#multimaps: 11.922782, 75.343852 | width=800px | zoom=16 }}
വർഗ്ഗങ്ങൾ:
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13674
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ