ജി.എൽ.പി.എസ്. പെരുവെമ്പ
വിലാസം
പടിഞ്ഞാറേത്തറ

ജി.എൽ.പി.എസ്.പെരുവെമ്പ, പെരുവെമ്പ പി.ഒ, പാലക്കാട്
,
678531
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ9747555820
ഇമെയിൽglpsperuvemba@gmail.com
കോഡുകൾ
സ്കൂൾ കോഡ്21401 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎസ്. മീനാംബാൾ
അവസാനം തിരുത്തിയത്
10-01-2019Latheefkp


പ്രോജക്ടുകൾ



ചരിത്രം

1886 ൽ സ്ഥാപിതമായ ഈ വിദ്യാലയം തുടക്കത്തിൽ ഒരു പെൺപള്ളിക്കൂടമായിരുന്നു. കാലക്രമേണ ആ സ്ഥിതി മാറുകയും ആൺകുട്ടികൾക്കുകൂടി പ്രാതിനിധ്യം ലഭിക്കുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ശുചിമുറി , കുടിവെള്ളം , ഇലക്ട്രിസിറ്റി , കളിയുപകരണങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നൃത്തപരിശീലനം

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സരസ്വതി , വേലപ്പൻ , ചക്രപാണി , കോമളവല്ലി , ഷൈലജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശിവരാമൻ ( ബ്ളോക്ക്മെമ്പർ )

വഴികാട്ടി


"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പെരുവെമ്പ&oldid=580891" എന്ന താളിൽനിന്ന് ശേഖരിച്ചത്