................................

ഗവ.എൽ.പി.എസ് അരുവാപ്പുലം
പ്രമാണം:38728-1.jpg
വിലാസം
അരുവാപ്പുലം

ജി എൽ പി എസ് അരുവാപ്പുലം അരുവാപ്പുലം പി ഒ
,
689691
സ്ഥാപിതം1895
വിവരങ്ങൾ
ഫോൺ04682244144
ഇമെയിൽglpsaruvappulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്38728 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈദ ഇസ്മയിൽ
അവസാനം തിരുത്തിയത്
22-11-202038728


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

125വ൪ഷം പഴക്കമുളള മുത്തശ്ശി പാഠശാല

ഭൗതികസൗകര്യങ്ങൾ

7പഠനമുറികളും ഒരു ഓഫീസും ഒരു സ്മാർട്ട്‌ ക്ലാസ് റൂം ഉൾപ്പെടുന്ന കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ഗീത എസ്
  2. ഗീതകുമാരി
  3. അനിൽ
  4. മേഴ്‌സി ഡാനിയേൽ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

1.ഏലിയാമ്മ വറുഗീസ്

2.രാജലക്ഷ്മി

3.ദീപ സ്

4.ഷുഹ്ദ  എ

5.സുമി തോമസ്

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

 
GOVT.LPS ARUVAPPULAM








വഴികാട്ടി

കോന്നി ടൗണിൽ നിന്നും അര കിലോമീറ്റർ ദൂരം  പത്തനാപുരം പുനലൂർ റൂട്ടിലുള്ള  ഏലിയാറക്കൽ ജംഗ്ഷനിൽ നിന്ന് അരകിലോ മീറ്റർ കിഴക്കു ഭാഗത്തായി വെൺമേലിൽ ജംഗ്ഷനിൽ റോഡിന്റെ ഇടതു വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.

 
സ്കൂൾ പച്ചക്കറി തോട്ടം
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_അരുവാപ്പുലം&oldid=1055930" എന്ന താളിൽനിന്ന് ശേഖരിച്ചത്