ജി.ജെ.എം.യു.പി.എസ് കല്ലേലി
| ജി.ജെ.എം.യു.പി.എസ് കല്ലേലി | |
|---|---|
| വിലാസം | |
കല്ലേലി ജി.ജെ.എം.യു.പി.എസ് കല്ലേലി പി ഓ , 689691 | |
| സ്ഥാപിതം | 1964 |
| വിവരങ്ങൾ | |
| ഫോൺ | 04682246702 |
| ഇമെയിൽ | gjmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38739 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | എ ജി ഗിരിജ കുമാരി |
| അവസാനം തിരുത്തിയത് | |
| 11-11-2020 | Mathewmanu |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
പ്രക്യതി സൗന്ദര്യം കൊണ്ടുമനോഹരമായ അരുവാപ്പുലം ഗ്രാമം പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ്.റബ്ബർതോട്ടങ്ങൾ കൊണ്ട് പച്ചപിടിച്ച ഈ ഗ്രാമം അദ്ധ്വാനശീലരായ കർഷകജനതയുടെയും തോട്ടംതൊഴിലാളികളുടേയും നാടാണ്
അരുവാപ്പുലം പഞ്ചായത്തിലെ ആറാംവാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ സ്ഥലത്തെ ഒരു പൊതുജന പ്രവർത്തകന്റെ നാമഥേയത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശ്രമഫലമായി ജി.ജെ.എം.എൽ പി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയം രുപംകൊണ്ടു.
1964ൽ ഒരു എൽ പി സ്കൂൾആയി ആരംഭിച്ച ഈ വിദ്യാലയം 1982ൽ ഒരു യു.പിസ്കൂൾആയി ഉയർത്തപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീമാൻ കെ.ജി തോമസും,ആദ്യത്തെ വിദ്യാർത്ഥി കെ.റ്റി എബ്രഹാമും ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം ചുറ്റിമതിൽ 3കെട്ടിടങ്ങൾ ലൈബ്രറി ലബോറട്ടറി കംപ്യൂട്ടർ കളിയുപകരണങ്ങൾ ശുചിമുറികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- [[ജി.ജെ.എം.യു.പി.എസ് കല്ലേലി /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ] സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.വിദ്യാരംഗം കലാ സാഹിത്യ വേദി|
- ഗണിത ക്ലബ്ബ്.ഗണിത ക്ലബ്ബ് |
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|