ചരിത്രം

ഗവ.എൽ.പി.എസ്.പറക്കോട്
 
വിലാസം
പറക്കോട്

ഗവ. എ ൽ പി എസ്സ് പറക്കോട്, പറക്കോട് പി.ഒ
,
691554
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ8547450977
ഇമെയിൽglpsparakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്38223 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷാകുമാരി എസ്
അവസാനം തിരുത്തിയത്
22-11-202038105


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിലെ അടൂർ മുൻസിപ്പാലിറ്റി 14-ാം വാർഡിലെ പ്രസിദ്ധമായ അനന്തരാമപുരം മാർക്കറ്റിനു വടക്കുവശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. 1947 ഈ സ്കൂൾ ആരംഭിച്ചു. സ്കൂളിൻറെ ഭരണനിയന്ത്രണം മുൻസിപ്പാലിറ്റിയും ചുമതലകൾ സർക്കാരും വഹിക്കുന്നു. സ്കൂളിൻറെ പ്രവർത്തനങ്ങളിൽ പി.റ്റി.​എ സഹകരിച്ചുവരുന്നു. സ്കൂളിൻറെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എസ് എസ് എ സന്നദ്ധസംഘടനകൾ സ്കൂൾ അലൂമിനി എന്നിവരിൽനിന്നും സഹായം ലഭിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

1. ജെ ശ്യാമളദേവി

                            2. കെ ഗോപാലകൃഷ്ണൻ
                            3. ശാന്ത സി
                            4. സൂര്യഹാൽബീവി  എം
                            5. ആർ രമണൻ
                            

മികവുകൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.പറക്കോട്&oldid=1056029" എന്ന താളിൽനിന്ന് ശേഖരിച്ചത്