ഉള്ളടക്കത്തിലേക്ക് പോവുക

ഇ. എ. എൽ. പി. എസ്സ്. പുലരികാട്

Schoolwiki സംരംഭത്തിൽ നിന്ന്
ഇ. എ. എൽ. പി. എസ്സ്. പുലരികാട്
വിലാസം
പുല്ലാട്

പുല്ലാട് പി.ഒ., തിരുവല്ല
,
689548
സ്ഥാപിതംഏ.ഡി. 1893
വിവരങ്ങൾ
ഫോൺ9946502354
ഇമെയിൽealpspularicadu37331@gmail.com
കോഡുകൾ
സ്കൂൾ കോഡ്37331 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസൂസൻ ഫിലിപ്പ്
അവസാനം തിരുത്തിയത്
30-10-2020Susancherian1966


പ്രോജക്ടുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്കൊല്ലവർഷം 1068 ചിങ്ങമാസത്തിൽ (എ.ഡി.1893) ഒരു താൽക്കാലിക ഷെഡ്ഡിൽ പ്രവർത്തനം ആരംഭിച്ചു. ഈ വിദ്യാലയം പിന്നീട് മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഏറ്റെടുത്തു. അക്ഷരാഭ്യാസം നൽകുന്നതിനായി തെലിഞ്ഞേലിൽ വർഗീസ് ഉപദേശിയെ നിയമിച്ചു. തുടർന്ന് എം. റ്റി. & ഇ. എ കോർപറേറ്റ് മാനേജ്മെൻഡിൽ നിന്നും അദ്ധ്യാപകരെ നിയമിക്കുന്നു.124 വർഷം പിന്നിട്ട് ശതോത്തര രജതജൂബിലി വർഷത്തിലേക്ക് പ്രവേശിച്ച ഞങ്ങളുടെസ്കൂൾ,സാമ്പച്ചികമായി പിന്നോക്കം നിൽക്കുന്ന കുറച്ചുകുട്ടികളുടെ ആശ്രയമാണ്.

ഭൗതികസൗകര്യങ്ങൾ

    സ്കൂൾ വൈദ്യുതീകരിച്ചിട്ടുണ്ട്.ഫാൻ, ലൈറ്റ് എന്നിവ എല്ലാ ക്ളാസ്സ് മുറികളിലുമുണ്ട്. ശുദ്ധജലസൌകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി