മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ ആലത്തൂർ ഉപജില്ലയിൽ ദേശീയപാത 544 കൊച്ചി സേലം റോഡിൽ നിന്നും ഒരു കിലോമീറ്റർ അകലെയായി തൃശ്ശൂരിനും പാലക്കാടിനും മധ്യേ വടക്കഞ്ചേരി പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി വിശുദ്ധ മദർ തെരേസയുടെ നാമം അര്ഥപൂര്ണമാക്കികൊണ്ടു മദർ തെരേസ യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
മദർ തെരേസ യു.പി.എസ്. വടക്കഞ്ചേരി | |
---|---|
വിലാസം | |
കമ്മാന്തറ കമ്മാന്തറ , വടക്കഞ്ചേരി പി.ഒ. , 678683 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0492 2259179 |
ഇമെയിൽ | motherteresamailbox@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21272 (സമേതം) |
യുഡൈസ് കോഡ് | 32060200604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ആലത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | തരൂർ |
താലൂക്ക് | ആലത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലത്തൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടക്കഞ്ചേരിപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 928 |
പെൺകുട്ടികൾ | 823 |
ആകെ വിദ്യാർത്ഥികൾ | 1751 |
അദ്ധ്യാപകർ | 44 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി. രജിനി |
പി.ടി.എ. പ്രസിഡണ്ട് | ശേഖർ എൻ കളത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സബിയത് |
അവസാനം തിരുത്തിയത് | |
27-04-2023 | 21272 |
ചരിത്രം
1938 ൽ പെൺകുട്ടികൾക്ക് മാത്രമായി ഒറ്റ മുറിയിൽ നടത്തിയിരുന്ന സ്കൂൾ, എ .യു. പി. സ്കൂൾ ഹെഡ് മാസ്റ്ററും ആയക്കാട് സി എ ഹൈ സ്കൂൾ അധ്യാപകനുമായ പി വി ചാമി അയ്യർ ആണ് തുടങ്ങിയത് . തുടർന്ന് ഇത് മണി തട്ടാന് വിറ്റു . മണി തട്ടാന്റെ കൈയിൽ നിന്നും പി വി ഉണ്ണാലച്ചൻ വാങ്ങുന്നത് 1941 ൽ ആണ് . അദ്ദേഹത്തിന്റെ പരിശ്രമ ഫലമായി ഇത് ഹയർ എലിമെന്ററി സ്കൂൾ ആയി . പി വി ഉണ്ണാലച്ചന്റെ ഭാര്യ ആയിരുന്ന ശ്രീമതി സരസ്വതി നേത്യാരുടെ ഓർമക്കായിട്ടാണ് ഈ സ്കൂളിന് "സരസ്വതി വിലാസം അപ്പർ പ്രൈമറി സ്കൂൾ " എന്ന പേര് നൽകിയത് . 2008 ൽ ശ്രീ തോമസ് മാത്യു അവർകൾക്കു ഈ സ്ഥാപനം കൈമാറ്റം ചെയ്യപ്പെടുകയും ,"മദർ തെരേസ യു പി സ്കൂൾ" എന്ന് പുനർനാമകരണം നടത്തുകയും ചെയ്തു .
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ്
- ലൈബ്രറി
- കിഡ്സ് പാർക്ക്
- സ്കൂൾ ബസ്
- കമ്പ്യൂട്ടർ ലാബ്
- സ്വിമ്മിങ് പൂള്
- അത്യാധുനിക അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
തോമസ് മാത്യു
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | വർഷം |
---|---|---|
1 | ശ്രീമതി മേരി പോൾ ടീച്ചർ | 2016 April- May |
2 | ശ്രീമതി ശശികല ടീച്ചർ | 2008-2016 March |
3 | ശ്രീമതി വിജയലക്ഷ്മി ടീച്ചർ | |
4 | ശ്രീമതി പ്രേമ ടീച്ചർ | |
5 | ശ്രീ ജോർജ് മാസ്റ്റർ | |
6 | ശ്രീ തങ്കപ്പൻ മാസ്റ്റർ | |
7 | ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ | |
8 | ശ്രീമതി രാധമ്മ ടീച്ചർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | |
---|---|---|
1 | രാമചന്ദ്രൻ മാസ്റ്റർ | DDE |
2 | പാളയം പ്രദീപ് | KPCC member |
3 | ജെയ്‌സ് ജോസ് | സിനിമ നടൻ |
4 | സി രജനി (പ്രധാനാധ്യാപിക)
ബിന്ദു കെ (ഹിന്ദി ) ബിന്ദു കെ സഞ്ജയ്കുമാർ ടി ജി കെ എസ് സൗദ പ്രീതി എം പി ദീപ്തി കെ എം ദീപ കെ എം ആതിര വി പി ശാലിനി കെ ക്രിസ്റ്റി ക്ലിറ്റസ് |
മദർ തെരേസ സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ അധ്യാപകർ |
5 | Dr.ജതീർ
Dr.ബഷീർ Dr.പുഷ്ക്കരൻ Dr.അനുഹന്ന |
doctors |
6 | മുഹ്‌സീന .എം (sepak takraw,നാഷണൽ ഗോൾഡ് മെഡൽ വിന്നർ,യൂണിവേഴ്സിറ്റി ഗോൾഡ് മെഡൽ)
രമേശ് എൻ (high jumb ,കേരള സ്റ്റേറ്റ് സിൽവർ മെഡൽ വിന്നർ ) |
sports |
നേട്ടങ്ങൾ
- പ്രീപ്രൈമറി ഉൾപ്പടെ രണ്ടായിരത്തിൽ പരം കുട്ടികൾ പഠിക്കുന്നു
- തരൂർ നിയോജകമണ്ഡലത്തിൽ ഒന്നാം ക്ലാസ്സിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിനുള്ള അവാർഡ് മന്ത്രി എ കെ ബാലനിൽ നിന്നും ലഭിച്ചു
- 2020 ൽ സ്കൂൾ പത്രം പ്രസിദ്ധീകരിച്ചു .
- യൂ പി ക്ലാസ്സുകളും , കെ ജി ക്ലാസ്സുകളും സ്മാർട്ട് ക്ളാസ്സുകൾ ആക്കി
വഴികാട്ടി
വടക്കഞ്ചേരി മന്ദത്തുനിന്നും ഇരുനൂറ് മീറ്റർ അകലെ കമ്മാന്തറ റോഡിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് {{#multimaps: 10.588548722997531, 76.48246818241505|width=800px|zoom=18}}