സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല

22:03, 30 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Priyaev1 (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അരിഞ്ചേർമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല . ഇവിടെ 57 ആൺ കുട്ടികളും 55പെൺകുട്ടികളും അടക്കം 112 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

സെന്റ് തോമസ് എൽ പി എസ് അരിഞ്ചേർമല
വിലാസം
അരിഞ്ചേർമല

അരിഞ്ചേർമലപി.ഒ,
വയനാട്
,
670721
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04935220390
ഇമെയിൽstthomaslpsarinjermala@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിസി തോമസ്
അവസാനം തിരുത്തിയത്
30-12-2021Priyaev1


പ്രോജക്ടുകൾ


ചരിത്രം

1983 ജൂൺ 15 ന് ആരംഭിച്ച സെന്റ്. തോമസ് എൽ.പി. എസ് അരിഞ്ചേർമല സ്കൂളിന്റെ സ്ഥാപക മാനേജർ റവറന്റ് ഫാദർ മാത്യു പാമ്പ്ലാനി ആയിരുന്നു. പ്രഥമ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരിക്കുട്ടി എ.ഡി ആയിരുന്നു. മേരി. എൻ.വി, ഐഷത്ത് ബീവി, മേരി തോമസ്, സിസ്റ്റർ അന്ന എന്നിവർ സ്കൂൾ ആരംഭം മുതലുള്ള അധ്യാപകരായിരുന്നു. 1997 വരെ സിംഗിൽ മാനേജ്മെന്റ് ആയിരുന്ന സ്കൂൾ 1997 ൽ മാനന്തവാടി രൂപതാ വിദ്യാഭ്യാസ ഏജൻസിയിൽ ലയിച്ചു. സ്കൂൾ നിർമ്മിച്ചു നൽകിയത് റവ. ഫാദർ ജോർജ്ജ് കല്ലടന്തിയിൽ , റവ. ഫാദർ ആന്റണി കരോട്ട് എന്നിവരായിരുന്നു. ഇന്ന് കാണുന്ന ഈ മനോഹരമായ സ്കൂൾ നിർമ്മിച്ചു നൽകിയത് റവ. ഫാദർ പോൾ എടേയകൊണ്ടാട്ട് ആണ്. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ. ഫാദർ ജെയിംസ് കുറ്റിമാക്കൽ ആണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

അദ്ധ്യാപകർ

സ്കൂളിലെ ഇപ്പോഴത്തെ അദ്ധ്യാപകർ :

  1. ലിസി തോമസ്
  2. സിസ്റ്റർ എലിസബത്ത്
  3. തുഷാര
  4. അബ്ദുൾ റഹീം
  5. റെൽജി വർക്കി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. മേരി. എൻ.വി
  2. മേരി തോമസ്
  3. സിസ്റ്റർ അന്ന
  4. ആയിഷത്ത് ബീവി

നേട്ടങ്ങൾ

2016 അദ്ധ്യന വ്ര‍ഷം വിദ്യാരംഗം കലാസാഹിത്യ വേദി മത്സരത്തിൽ ഒന്നാം സ്ഥാനം , ശാസ്ത്ര ഗണിത ശാസ്ത്ര , അറബിക് മേളയിൽ സമ്മാനങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. റോഷ്നി കുരിയൻ
  2. ഫസ്ന
  3. മുഹമ്മദ് സാജിദ്

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}