ജി.എം.യു.പി.എസ്.അരീക്കോട്/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
23:04, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


തിരിച്ചറിവ് 

നമ്മൾ പലതിനേയും വേട്ടയാടുന്നു.
തേനീച്ചകളെ കൊന്നൊടുക്കുന്നു.
തേനീച്ചകളുടെ തേൻ
മുഴുവൻ പിഴിഞ്ഞ്എടുത്തു
രസിച്ചു നമ്മൾ.
ആ കാലത്തെ ഒത്തിരി
ആളുടെ ഒത്തിരി നാളത്തെ ജോലികൾ
എത്ര മധുരംമെന്നോ.
വർണ കിളികളെ
കൂട്ടിലാക്കി എന്നും
രസിച്ചു നമ്മൾ.
വീടിനു ഭംഗിയാകുവാൻ
വർണ മീനുകളെ
ചില്ലു കൂട്ടിലാക്കി.
എന്നിട്ടും നമ്മൾ ഇന്ന് വീട്ടിൽ സന്തോഷമില്ലാതെരിക്കയല്ലേ.
കൊറോണ്ണ എന്നൊരു
ഇത്തിരി ഭീകരൻ നമ്മെ
പിടിച്ചും തടവിലക്കി.
നമ്മൾ ഈ ഭൂമിയിൽ
എത്ര നിസ്സാരമായി
ജീവികളെ എന്നും
തിരിച്ചറിയുന്നു

സയാൻ കെ
5 A ജി എം യു പി സ്കൂൾ അരീക്കോട് )
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത