നമ്മൾ പലതിനേയും വേട്ടയാടുന്നു.
തേനീച്ചകളെ കൊന്നൊടുക്കുന്നു.
തേനീച്ചകളുടെ തേൻ
മുഴുവൻ പിഴിഞ്ഞ്എടുത്തു
രസിച്ചു നമ്മൾ.
ആ കാലത്തെ ഒത്തിരി
ആളുടെ ഒത്തിരി നാളത്തെ ജോലികൾ
എത്ര മധുരംമെന്നോ.
വർണ കിളികളെ
കൂട്ടിലാക്കി എന്നും
രസിച്ചു നമ്മൾ.
വീടിനു ഭംഗിയാകുവാൻ
വർണ മീനുകളെ
ചില്ലു കൂട്ടിലാക്കി.
എന്നിട്ടും നമ്മൾ ഇന്ന് വീട്ടിൽ സന്തോഷമില്ലാതെരിക്കയല്ലേ.
കൊറോണ്ണ എന്നൊരു
ഇത്തിരി ഭീകരൻ നമ്മെ
പിടിച്ചും തടവിലക്കി.
നമ്മൾ ഈ ഭൂമിയിൽ
എത്ര നിസ്സാരമായി
ജീവികളെ എന്നും
തിരിച്ചറിയുന്നു