കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ജീവനൊടുക്കിയ മാരക രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (കണ്ണം വേളി എൽ.പി.എസ്/അക്ഷരവൃക്ഷം/ജീവനൊടുക്കിയ മാരക രോഗം എന്ന താൾ കണ്ണംവെള്ളി എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/ജീവനൊടുക്കിയ മാരക രോഗം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജീവനൊടുക്കിയ മാരക രോഗം


കണ്ണീരൊലിക്കുമീ
           രാവു പകലും
കൺകണ്ട ദൈവമേ
              കാക്കണെമേ
മാരകരോഗം
                കോവിഡ് 19
പകർന്നുവരുന്നിതാ
            നാമിലേക്ക്
ഓർമകളും കാലങ്ങളും
          നശിച്ചു പോയി
ഇനി പഴയ ഓർമ്മകൾ
    തിരികെ കിട്ടണം
  അതിനാൽ രോഗത്തിൽ
 നിന്നും മുക്തി നേടണം
 ഗവൺമെന്റിൽ ആജ്ഞ
       പോലെ ചെയ്യണം
പഴയ ഓർമ്മകൾ
             തിരിച്ചു കിട്ടണം
    കൈകളും കാലുകളും
    വൃത്തി ആക്കണം
   വ്യക്തി ശുചിത്വ മാണ്
     രോഗ മുക്തി
    കരുതലോടെ നേടാം
      രോഗമുക്തി
  കോവിഡ്-19 നെ
   തുരത്തി വിടാം........

ശ്രേജസ്ദാസ് M K
രണ്ടാം തരം കണ്ണം വെളളി എൽ പി സ്കൂൾ ,പാനൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - കവിത