കണ്ണീരൊലിക്കുമീ
രാവു പകലും
കൺകണ്ട ദൈവമേ
കാക്കണെമേ
മാരകരോഗം
കോവിഡ് 19
പകർന്നുവരുന്നിതാ
നാമിലേക്ക്
ഓർമകളും കാലങ്ങളും
നശിച്ചു പോയി
ഇനി പഴയ ഓർമ്മകൾ
തിരികെ കിട്ടണം
അതിനാൽ രോഗത്തിൽ
നിന്നും മുക്തി നേടണം
ഗവൺമെന്റിൽ ആജ്ഞ
പോലെ ചെയ്യണം
പഴയ ഓർമ്മകൾ
തിരിച്ചു കിട്ടണം
കൈകളും കാലുകളും
വൃത്തി ആക്കണം
വ്യക്തി ശുചിത്വ മാണ്
രോഗ മുക്തി
കരുതലോടെ നേടാം
രോഗമുക്തി
കോവിഡ്-19 നെ
തുരത്തി വിടാം........