എസ്സ് ഡി.വി.ഗേൾസ്എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ അതീവ ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
10:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതീവ ജാഗ്രത      

അതിജീവിച്ചീടാം നമുക്കി
കൊറോണയെ
പ്രളയത്തെ അതിജീവിച്ച നമുക്ക്
ഒറ്റകെട്ടായി നേരിടാം ഈ കോവിഡിനെ
കൈകൾ കഴുകിടാം
കൊറോണയെ തുറത്തിടാം
അകലം പാലിച്ചിടാം ഈ
കൊറോണയെ തുരത്തുവാൻ
മുഖാവരണം ധരിച്ചിടാം
യാത്രകൾ ഒഴിവാക്കിടം
ഭയപ്പെടേണ്ടതില്ല നാം
മുൻകരുതൽ എടുത്തിടാം
ഇന്ന് അകന്നു നാളെ അടുത്തിടാം
ഒരു ബിഗ് സല്യൂട്ട് നൽകിടാം നാടിനു കാവലായ
കാക്കിപ്പടകൾക്കും,വെളുത്ത മാലാഖാമാർക്കും
കൃഷ്ണപ്രിയ പി.സ്
5 എ

 

കൃഷ്ണപ്രിയ പി.സ്
5 എ എസ്.ഡി.വി.ജി.എച്ച്.എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത