അതിജീവിച്ചീടാം നമുക്കി
കൊറോണയെ
പ്രളയത്തെ അതിജീവിച്ച നമുക്ക്
ഒറ്റകെട്ടായി നേരിടാം ഈ കോവിഡിനെ
കൈകൾ കഴുകിടാം
കൊറോണയെ തുറത്തിടാം
അകലം പാലിച്ചിടാം ഈ
കൊറോണയെ തുരത്തുവാൻ
മുഖാവരണം ധരിച്ചിടാം
യാത്രകൾ ഒഴിവാക്കിടം
ഭയപ്പെടേണ്ടതില്ല നാം
മുൻകരുതൽ എടുത്തിടാം
ഇന്ന് അകന്നു നാളെ അടുത്തിടാം
ഒരു ബിഗ് സല്യൂട്ട് നൽകിടാം നാടിനു കാവലായ
കാക്കിപ്പടകൾക്കും,വെളുത്ത മാലാഖാമാർക്കും
കൃഷ്ണപ്രിയ പി.സ്
5 എ