കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന ചങ്ങാതി
{{BoxTop1 | തലക്കെട്ട്= പ്രകൃതി എന്ന ചങ്ങാതി
| color=4
പ്രകൃതി എന്ന ചങ്ങാതി
"പ്രകൃതി എന്റെ ചങ്ങാതി
എന്റെ പ്രിയപ്പെട്ട ചങ്ങാതി
നന്മയുള്ള ചങ്ങാതി
ആരെയും കഷ്ടപ്പെടുത്താതെ
സഹായിക്കുന്ന ചങ്ങാതി
കാടും മലയും പുഴയും
കടലും പുൽനാമ്പുകളും തുടങ്ങി
നാനാതരം കാഴ്ചകൾ
ചേർന്നൊരു വലിയ ചങ്ങാതി
നമ്മുടെ, മനുഷ്യരുടെ
ക്രൂര പ്രവൃത്തികളെല്ലാം
സഹിക്കുന്നവനാണീ ചങ്ങാതി
എന്തു നല്ല ചങ്ങാതി !
സുന്ദരനായ ചങ്ങാതി
ഓരോനാളും കടന്നു പോകുന്തോറും
നശിക്കുന്നു നീ ചങ്ങാതി !
പ്രകൃതിയെന്ന ചങ്ങാതിയെ
നമ്മുടെ സ്വന്തം ചങ്ങാതിയെ
സ്നേഹിച്ചീടുക ,നാം ഓരോരുത്തരും
പ്രകൃതിയുടെ കൊച്ചുതണലിൽ
താരാട്ടുപാട്ടുകേട്ടുഉറങ്ങാൻ ....... "
സഹിൻ .സി
|
7 കടമ്പൂർ നോർത്ത് യു പി സ്കൂൾ കണ്ണൂർ സൗത്ത് സബ് ജില്ല ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ സൗത്ത് സബ് ജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ സൗത്ത് സബ് ജില്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ