കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/പ്രകൃതി എന്ന ചങ്ങാതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന ചങ്ങാതി

എന്തിനാണാവോ ഈ ചവറ്റു -
കൊട്ടകൾ വെറുതെ
ആരെയോ നോക്കി നിൽക്കയോ പതിയെ
പൊതുസ്ഥലങ്ങളിലെ കാവൽ-
ക്കാരായി നിൽക്കെ
ചപ്പുചവറുകൾ വാരി
വിതറവെ നേരെ
പ്ലാസ്റ്റിക്കിന്റെ കണ്ണിൽ-
നിന്നു കനലുകൾ പൊട്ടിച്ചിതറി
മാലിന്യക്കൂമ്പാരങ്ങൾ നിറയും
ലോകമാം അമ്മയെ കാത്തു രക്ഷിക്കാം


 

തമന്ന എം
6A കടമ്പുർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത