ഗവ.എൽ.പി.ബി.എസ്.ചൊവ്വര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.ബി.എസ്.ചൊവ്വര | |
---|---|
വിലാസം | |
ചൊവ്വര ഗവ..എൽ .പി.ബിഎസ്.ചൊവ്വര.,.ചൊവ്വര.പി.ഒ. , 695501 | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 04712266115 |
ഇമെയിൽ | lpbschowara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44202 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ലീന .വി |
അവസാനം തിരുത്തിയത് | |
24-12-2021 | Sheelukumar |
==ചരിത്രം== കോവളത്തിനടുത്ത് കോട്ടുകാൽ പഞ്ചായത്തിൽ അറബിക്കടലിൻറെ അടുത്തുള്ള ഒരു പ്രദേശമാണ് ചൊവ്വര. 1888-ൽ ശ്രീ നല്ലതമ്പിനാടാർ ഒരു കുടിപള്ളിക്കൂടം സ്ഥാപിച്ചു. സ്ഥാപകനും പ്രഥമാധ്യാപകനും അദ്ദേഹം തന്നെയായിരുന്നു. കാലക്രമത്തിൽ ഇതൊരു വിദ്യാലയമായി രൂപാന്തരപ്പെട്ടു. 1946-47-ൽ അന്നത്തെ ഭരണാധികാരികൾ ഈ വിദ്യാലയം ഏറ്റെടുത്തു. മാനേജരായിരുന്ന ശ്രീ നല്ലതമ്പി നാടാർ 15 സെൻറ് സ്ഥലം വിട്ടുകൊടുക്കുകയും ഒരു ഓലഷെഡ്ഡിൽ വിദ്യാലയം ആരംഭിക്കുകയും ചെയ്തു. 1992-93-ൽ പ്രീപ്രൈമറി ആരംഭിച്ചു. 2001-ൽ ശ്രീ നല്ലതമ്പി മാനേജർ സ്മാരക എൽ.പി.എസ്സ് (എസ്.എൻ.എം.എസ്.എൽ.പി.എസ്) എന്ന് സ്കൂളിന് പുനർനാമകരണം ചെയ്തു.
== ഭൗതികസൗകര്യങ്ങൾ == 6 ക്ലാസ്സ് മുറികൾ, 1- ഓഫീസ് മുറി
4- കമ്പൂട്ടർ, 2- പ്രിൻറർ, ടെലിഫോൺ, ഇൻറർനെറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
|-
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|- വിഴിഞ്ഞം - പൂവ്വാർ റോഡിൽ ചപ്പാത്ത് ജംഗ്ഷനും ചൊവ്വര ജംഗ്ഷനും ഇടയിൽ.