എം.പി.എം.എച്ച്.എസ്. തമ്മനം

Schoolwiki സംരംഭത്തിൽ നിന്ന്
19:06, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എം.പി.എം.എച്ച്.എസ്. തമ്മനം
വിലാസം
തമ്മനം

പി.ഒ,
എറണാകുളം
,
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅൺഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1994 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പൂർണ്ണ നാമം മർഹൂം പള്ളിപ്പടി മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ, തമ്മനം എന്നായിരുന്നു. 2003 ൽ ഹയർസെക്കൻഡറി സ്‌കൂളായി ഉയർന്നു. 5 മുതൽ 12 വരെ ക്ലാസ്സുകൾ നടക്കുന്നു.ആകെ 864 വിദ്യാർത്ഥികൾ. ആകെ 40 അധ്യാപകർ.

ഇത് ഇൽഫത്തുൽ ഇസ്‌ലാം സംഘത്തിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഒരു ഗവ. അംഗീകൃത സ്‌കൂളാണ്. മുസ്‌ലിം ന്യൂനപക്ഷ സമുദായത്തിന്റെ കീഴിൽ നടത്തിവരുന്ന ഈ സ്ഥാപനം സെക്കൻഡറി തല പരീക്ഷയിൽ തുടർച്ചയായി 100 ശതമാനം വിജയം കൈവരിച്ചുവരികയാണ്. പഠന - പഠനേതര കാര്യങ്ങളിൽ ഉന്നതികൾ കെട്ടുപ്പടുക്കുന്നതിൽ എന്നും ശ്രദ്ധ പതിപ്പിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എം.പി.എം. കലാ കായിക മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ ജില്ലയുടെ തിളങ്ങുന്ന തൂവലുകളാകാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് അസൂയാവഹമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയം നഗരത്തിന്റെ അഭിമാന സതംഭങ്ങളിൽ ഒന്നാണ്. ഇവിടെ നിന്നും പടിയിറങ്ങിയ വിദ്യാർത്ഥികൾ ഉന്നത ഉദ്യോഗങ്ങളിൽ ജോലി ചെയ്യുന്നുവെന്നുളളത് ഈ സ്ഥാപനത്തിന്റെ മാറ്റു വർദ്ധിപ്പിക്കുന്നു. സ്‌കൂളിന്റെ സുഗമമായ നടത്തിപ്പിന് അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കൂട്ടായ്മയോടെ പ്രവർത്തിച്ചു മുന്നേറുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.986227" lon="76.311496" zoom="18"> 9.986058, 76.311566 എം.പി.എം.എച്ച്.എസ്. തമ്മനം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • റോഡിൽ സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=എം.പി.എം.എച്ച്.എസ്._തമ്മനം&oldid=388630" എന്ന താളിൽനിന്ന് ശേഖരിച്ചത്