മരിയനാട് എ എൽ പി എസ് പാമ്പ്ര
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ 176 ആൺ കുട്ടികളും 137 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 79 ആൺ കുട്ടികളും 137 പെൺകുട്ടികളും അടക്കം 453 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
മരിയനാട് എ എൽ പി എസ് പാമ്പ്ര | |
---|---|
വിലാസം | |
മരിയനാട് പാമ്പ്ര പി.ഒ, , വയനാട് 673592 | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 04936238017 |
ഇമെയിൽ | alpsmarianad@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/Mariyanad a l p s Pambra |
കോഡുകൾ | |
സ്കൂൾ കോഡ് | 15333 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Sr.Sinimol Joseph |
അവസാനം തിരുത്തിയത് | |
19-09-2020 | Veeyuse |
വിദ്യാലയചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് സ്കൂൾ സ്ഥിതിചെയ്യുന്നത് കർഷകരും തൊഴിലാളികളും ആദിവാസികൾ മടങ്ങുന്ന സാധാരണ കുടുംബങ്ങളാണ് ഈ മലനാട് പ്രദേശത്ത് താമസിക്കുന്നത് കുന്നുകളും താഴ്വരകളും നിറഞ്ഞ ഹരിത ഭംഗിയാർന്ന ഗ്രാമമാണ് മരിയനാട് . 1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നായി എത്തിയ കുടിയേറ്റ ജനവിഭാഗമാണ് മരിയനാട് പ്രദേശത്ത് ഏറിയ പങ്കും താമസിക്കുന്നത് 1975 ശ്രീ ഐസ്സക്ക് കുരുവിത്തടം ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷനിൽ നിന്നും പാമ്പ്ര എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി വിശാലമനസ്കനായ അദ്ദേഹം 5 ഏക്കർ സ്ഥലം മരിയനാട് കോൺവെൻറ് സ്കൂൾ നിർമ്മിക്കുന്നതിനായി സൗജന്യമായി നൽകി 1977 മരിയനാട് അൺഎയ്ഡഡ് വിദ്യാലയം കോഴിക്കോട് രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു തുടർന്ന് 1982 ൽ ഉറു സ് ലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് lp സ്കൂൾ സ്ഥാപിതമായി 1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു ആദ്യത്തെ പ്രധാന അധ്യാപിക സിസ്റ്റർ റെജീന യുടെ നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
TEACHERS
1.SR.SINIMOL JOSEPH 2.THRESSIA K J (GEETHA) 3.NISHA B 4.VEEYUSE M (BIJU) 5.SMITHA C S 6.SR.SIMI MENDEZ 7.BINDU P K 8.SUMI ABRAHAM 9.FIONA CHAKO 10.JINCY ABRAHAM 11.SRUTHI 12.JIMA 13.JISHA 14.SUMI. 15.MANJU
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- SR.RAGEENA
- SR.ALICE T T
- SR.THRESSIAMMA A M
- SR.ROSY C L
- SR.GETRUDE P A
- SR.ELSY K T
- SR.ANNAKUTTY JOSEPH
- SR.ANICE
- SR.LISSYKUTTY JACOB
- SR.SHANTI PHILIP
HEADMISTRESS
- SR.SINIMOL JOSEPH
നേട്ടങ്ങൾ
- SR.ROSY C L ന് മികച്ച അധ്യാപികയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചു.
- പൂതാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമായി പലവർഷങ്ങളിലും തിരഞെടുക്കപ്പെട്ടു.
- കലാകായിക പ്രവ്ർത്തിപരിചയ മേളകളിൽ നിരവധി സമ്മാനങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SRI. SIVANANDHAN ( MALAYALA MANORAMA )
- SRI.MANOHARAN (POLICE)
- SRI ABHUL KALAM PALLASSERY (SOCIAL WORKER)
- SRI ARUN RAJ (BA HISTORY 1 RANK HOLDER CALICUT)
- SRI SWARAJ V S (SINGER)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.731926, 76.194155 |zoom=13}}