പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ്
'' കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്തായാണ് പാലക്കാട് സ്ഥിതി ചെയ്യുന്നത്. തെക്ക് തൃശ്ശൂര്‍, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല എന്നിവയാണ് സമീപ ജില്ലകള്‍. ഭാരതപ്പുഴയാണ് പ്രധാന നദി. പശ്ചിമ ഘട്ടത്തിലെഏക കവാടം പാലക്കാട് ജില്ലയിലെ വാളയാര്‍ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളില്‍ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. |
---|
ഗവണ്മെന്റ് വിക്ടോറിയ കോളേഡിനു സമീപമുള്ള പണ്ഡിറ്റ് മോത്തിലാലല്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് ഹൈസ്കൂളിലാണ് ഐ.ടി@സ്കൂള്‍ ജില്ലാ റിസോഴ്സ് സെന്റര്‍ സ്ഥിതി ചെയ്യുന്നത്. |
---|
പേരിനുപിന്നില്‍
പാല മരങ്ങള്‍ വളര്‍ന്നു നിന്നിരുന്ന കാട് പാലക്കാടായെന്ന് ചിലര്‍ വാദിക്കുന്നു. സംഘകാലത്ത് ഇന്നത്തെ പാലക്കാട് ഉള്‍പ്പെടുന്ന പ്രദേശം പാലൈത്തിണൈ വിഭാഗത്തില്‍പെട്ടിരുന്നുവത്രെ. ഊഷരഭൂമിയെന്നാണര്‍ത്ഥം. പച്ച നിറമുള്ള പാലമരങ്ങളും പനകളും വളരുമെങ്കിലും മറ്റു വൃക്ഷങ്ങള്‍ കുറവായിരിക്കും. എന്നാല്‍ നിരവധി നദികളും മറ്റുമുള്ള പാലാക്കാട് മരുഭൂമിവിഭാഗത്തിലെ പെട്ടിരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ഈ വാദത്തില്‍ കഴമ്പില്ലെന്നു കരുതുന്നു. ആദിദ്രാവിഡകാലത്ത് പാല മരത്തെ ദേവതയായി സങ്കല്പിച്ചിരുന്നു. ആല്‍, മരുത് തുടങ്ങിയമരങ്ങള്‍ക്കൊപ്പം, യക്ഷനും യക്ഷിയും ദൈവങ്ങളായിരുന്ന അക്കാലത്ത് അവരുടെ വാസസ്ഥലമെന്ന് കരുതിയുരുന്ന പാലമരത്തിനു സവിശേഷ പ്രാധാന്യം ഉണ്ടായിരുന്നു. ദേവതയുടെ പ്രതീകമായ പാലമരങ്ങളുടെ കാടാണ് സ്ഥലനാമോല്പ്പത്തിക്കു കാരണം എന്ന് പ്രസിദ്ധ ചരിത്രകാരന്‍ വി.വി.കെ.വാലത്ത് കരുതുന്നു. പാലി ഭാഷ (ജൈനന്മാരുടെ ഭാഷ) സംസാരിയ്ക്കുന്നവര്‍ വസിക്കുന്നിടം പാലീഘട്ടും പിന്നീട് പാലക്കാടും ആയെന്നുമുള്ള അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പാറക്കാടാണ് പാലക്കാടായതെന്ന് കെ.വി. കൃഷ്ണയ്യര്‍ വാദിക്കുന്നു. ===
പാലക്കാട് കോട്ട
പാലക്കാട്| |
ഒറ്റപ്പാലം |
{{{വിദ്യാഭ്യാസ ജില്ല3}}} |
{{{വിദ്യാഭ്യാസ ജില്ല4}}} |
പാലക്കാട് ജില്ലാ പ്രോജക്ട് ഓഫീസ് ജില്ലയിലെ വിദ്യാലയങ്ങൾ | |
എൽ.പി.സ്കൂൾ | {{{എൽ.പി.സ്കൂൾ}}} |
യു.പി.സ്കൂൾ | {{{യു.പി.സ്കൂൾ}}} |
ഹൈസ്കൂൾ | {{{ഹൈസ്കൂൾ}}} |
ഹയർസെക്കണ്ടറി സ്കൂൾ | {{{ഹയർസെക്കണ്ടറി}}} |
വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ | {{{വൊക്കേഷണൽ ഹയർസെക്കണ്ടറി}}} |
ടി.ടി.ഐ | {{{ടി.ടി.ഐകൾ}}} |
സ്പെഷ്യൽ സ്കൂൾ | {{{സ്പെഷ്യൽ സ്കൂളുകൾ}}} |
കേന്ദ്രീയ വിദ്യാലയം | {{{കേന്ദ്രീയ വിദ്യാലയങ്ങൾ}}} |
ജവഹർ നവോദയ വിദ്യാലയം | {{{ജവഹർ നവോദയ വിദ്യാലയങ്ങൾ}}} |
സി.ബി.എസ്.സി സ്കൂൾ | {{{സി.ബി.എസ്.സി വിദ്യാലയങ്ങൾ}}} |
ഐ.സി.എസ്.സി സ്കൂൾ | {{{ഐ.സി.എസ്.സി വിദ്യാലയങ്ങൾ}}} |
<googlemap version="0.9" lat="10.783959" lon="76.652673" zoom="18" width="350" height="350">
10.76815, 76.647812, Palakkad, Kerala
10.76815, 76.647812, Palakkad, Kerala
10.783048, 76.652518
DRC PALAKKAD
6#B2758BC5
10.784576, 76.650925
District Resource centre
10.797392, 76.637363 10.79267, 76.644573 10.790647, 76.64526 10.786094, 76.653156 </googlemap>