സെന്റ്. ഇഗ്നേഷ്യസ് എച്ച്.എസ്.എസ്. കാഞ്ഞിരമറ്റം/സോഷ്യൽ സയൻസ് ക്ലബ്ബ്-17
ഗാന്ധി ജയന്തി ദിനാചരണം
ഗാന്ധി ജയന്തി ദിനാചരണം സ്കൂളിൽ പരിസരശുചീകരണത്തോടെ നടന്നു. മില്ലുങ്കൽ ജംഗ്ഷനിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ PTA യുടെ സഹകരണത്തോടെ ഗാന്ധി ചിത്രപ്രദർശനം സംഘടിപ്പിച്ചു.