നെടുമുടി സൗത്ത് യു പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 25 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhoshslpuram (സംവാദം | സംഭാവനകൾ)
നെടുമുടി സൗത്ത് യു പി എസ്
വിലാസം
ആലപ്പുഴ

ചെമ്പുംപുറം പി .ഒ,
,
688505
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ04772762116
ഇമെയിൽnsgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്46221 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് വി
അവസാനം തിരുത്തിയത്
25-08-2019Santhoshslpuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഒരു കുട്ടനാടൻ ഗ്രാമമാണ് ചെമ്പുംപുറം. സ്കൂളിന്റെ ഔദ്യോഗിക നാമത്തിൽ നെടുമുടി സൗത്ത് എന്നാണ്. ലോവർ കുട്ടനാടിലാണ് ചെമ്പുംപുറം. ജലത്തിന്റെ കാര്യത്തിൽ സമ്പന്നമാണ് കുട്ടനാട്. ചെമ്പുംപുറം ഗ്രാമത്തിനെ ഹരിതാഭമായി നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പൂക്കൈതയാറാണ്. പമ്പയാറിൽ നിന്നും രൂപം കൊള്ളുന്ന പൂക്കൈതയാർ ചെമ്പുംപുറത്തിന് പടിഞ്ഞാര് ഭാഗത്തു കൂടി പള്ളാത്തുരുത്തി വഴി ആലപ്പുഴ പുന്നമടക്കായലിൽ പതിക്കുന്നു.
നെൽപാടങ്ങൾ നിറഞ്ഞ ചെമ്പുംപുറം പ്രദേശത്തെ കർഷക തൊഴിലാളികളുടെ ആശാകേന്ദ്രമാണ് ഗവ യു പി സ്കൂൾ നെടുമുടി സൗത്ത്. 1910 ൽ സ്ഥാപിതമായ ഈ സ്കൂൾ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

.......................

ഭൗതികസൗകര്യങ്ങൾ

ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.444408, 76.402878 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=നെടുമുടി_സൗത്ത്_യു_പി_എസ്&oldid=651213" എന്ന താളിൽനിന്ന് ശേഖരിച്ചത്