സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{{prettyur|ST.ANTONY'S HS MOORKANAD|
സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട് | |
---|---|
വിലാസം | |
മൂർക്കനാട് മൂർക്കനാട് പി.ഒ, , തൃശ്ശൂർ 680 711 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 0480 2885480 |
ഇമെയിൽ | stantonyshsmoorkanad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി സി ജെ ഷേർളി |
അവസാനം തിരുത്തിയത് | |
13-08-2018 | 23047 |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പൊറത്തിശ്ശേരി പഞ്ചായത്തിൽ മൂർക്കനാട് പ്രദേശത്ത് സെൻറ് ആന്റണീസ് ക്രൈസ്തവ ദേവാലയത്തിനടുത്തായി, ഇരിങ്ങാലക്കുട പട്ടണത്തിൽനിന്നും തൃശ്ശൂർ റൂട്ടിൽ 5 കി. മി. വടക്കുമാറി സെൻറ് ആൻറണീസ് ഹൈസ്ക്കൂൾ, മൂർക്കനാട് സ്ഥിതി ചെയ്യുന്നു.
ചരിത്രം
സ്ഥാപിത ചരിത്രം
1942 ൽ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആൻറണീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. തുടർന്ന് 1983 ൽ ഫാ. ജോൺ ചിറയത്ത് ഇതിനെ ലോവർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാൻ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരൻ 1951 ൽ സ്ക്കൂൾ മാനേജരായും ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായും ചാർജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടർന്നു വന്ന മാനേജർമാരും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ഈ സ്ക്കൂളിൻറെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിൻറെ ഉന്നതിയിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം മൂർക്കനാടിൻറെ ഉയർച്ചയുടെ നാഴികക്കല്ലാണ്.
ഭൗതികസൗകര്യങ്ങൾ
1942 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂൾ നിർമ്മാണ കമ്മറ്റിയാൽ നിർമ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണൽ മരങ്ങളും ഉണ്ട്. കൂടാതെ
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
മാനേജ്മെന്റ്
ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സെൻറ് ആൻറണീസ് സ്ക്കൂളിൻറെ മാനേജർ ഫാ. ജോയ് പാല്യേക്കരയും ലോക്കൽ മാനേജർ ഫാ. ആന്റൊ പാറശ്ശേരി ഉം ആണ്
അദ്ധ്യാപകർ/അനദ്ധ്യാപകർ
സി ജെ ഷേർളി | പ്രധാനദ്ധ്യാപിക | |||
സീജ പോൾ | എച്ച് എസ് എ മലയാളം | |||
സോഫി എൻ ജെ | എച്ച് എസ് എ ഹിന്ദി | |||
ആനിറോസ് സി ഡി | എച്ച് എസ് എ ഫിസിക്കൽ സയൻസ് | |||
ഹീര ഫ്രാൻസീസ് | എച്ച് എസ് എ ഇംഗ്ലീഷ് | |||
റോസ്മേരി ടി ഒ | എച്ച് എസ് എ ഗണിതം | |||
റഷീദ പി എം | എച്ച് എസ് എ അറബിക് | |||
റെനി ജോസഫ് | എച്ച് എസ് എ കല-സംഗീതം | |||
ഷോബി വർഗ്ഗീസ് | എച്ച് എസ് എ സാമൂഹ്യ ശാസ്ത്രം | |||
ഷോണി സി എ | എച്ച് എസ് എ ശാസ്ത്രം | |||
ഷീന ജോർജ്ജ് | എച്ച് എസ് എ ഗണിതം | |||
ജോഫി ജോസ് | എച്ച് എസ് എ മലയാളം | |||
ജോജി എം വർഗ്ഗീസ് | എച്ച് എസ് എ കായികം | |||
ജിഷ എൻ ജെ | എച്ച് എസ് എ സംസ്കൃതം | |||
ലില്ലി പി എൻ | യു പി എസ് എ | |||
റോസി പി വർഗ്ഗീസ് | യു പി എസ് എ | |||
ദിവ്യ ചാർളി | യു പി എസ് എ | |||
ജിസ്ന പി ജോസ് | യു പി എസ് എ | |||
ദിവ്യ ആന്റണി | യു പി എസ് എ | |||
സ്വീറ്റി പി പി | യു പി എസ് എ | |||
ഷാജു സി ഒ | ക്ലെർക്ക് | |||
ആനീ ആന്റോ | ഓഫീസ് അസ്സിസ്റ്റന്റ് | |||
സാജു ആന്റണി | ഓഫീസ് അസ്സിസ്റ്റന്റ് | |||
ബിജൊ തോമസ് | ഓഫീസ് അസ്സിസ്റ്റന്റ് |
വഴികാട്ടി
സെൻറ് ആൻറണീസ് എച്ച്. എസ്. മൂർക്കനാട്
|