സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര

Schoolwiki സംരംഭത്തിൽ നിന്ന്
14:24, 18 മാർച്ച് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22637 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സെൻറ്. മേരീസ് എൽ. പി. എസ് പുറ്റേക്കര
വിലാസം
പുറ്റേക്കര

പുറ്റേക്കര, പി. ഒ. അഞ്ഞൂർ, മുണ്ടൂർ, തൃശ്ശൂർ
,
680541
സ്ഥാപിതം7 - 6 - 1905
വിവരങ്ങൾ
ഫോൺ04872215321
ഇമെയിൽstmarysschoolputtekkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്22637 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ എമിലീന കെ. കെ
അവസാനം തിരുത്തിയത്
18-03-201922637


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

07-06-1905 ൽ തൃശ്ശൂർ ജില്ലയിൽ മുണ്ടൂർ പുറ്റേക്കരയിൽ സ്ഥാപനം. മേയ്ക്കാട്ടുകുളങ്ങര ലോനപ്പൻകുട്ടി മകൻ വാറപ്പൻെറ മാനേജ്മെൻറിലാണ് ആരംഭം. 1933ൽ ഫ്രാൻസിസ്ക്കൻ ക്ലാരസഭയുടെ മാനേജ്മെൻറിന് കൈമാറി.

  1934-ൽ 3 ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ ഹെഡ്മിസ്ട്രസ്സായി  സി. ക്രിസ്റ്റീന നിയമിതയായി.    1939-ൽ   16 ഡിവിഷനുകളോടുകൂടിയ പുതിയ സ്കൂൾ ആരംഭിച്ചു. പിന്നീട് പഴയ ക്ലാസ്സ് മുറികൾ പൊളിച്ചുമാറ്റി 01-06-2011-ൽ പുതിയ വിദ്യാലയ കെട്ടിടത്തിലേക്ക് പ്രവേശിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.5532,76.1991|zoom=15}}