ജി.എച്ച്. എസ് കഞ്ഞിക്കുഴി
വിലാസം
കഞ്ഞിക്കുഴി

685606
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 10 - 1970
വിവരങ്ങൾ
ഫോൺ04862237818
ഇമെയിൽ29053ghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരഞ്ജിത്ത്കുമാർ കെ
അവസാനം തിരുത്തിയത്
03-08-201829053


പ്രോജക്ടുകൾ






ചരിത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ പെട്ട അടിമാലി ഉപജില്ലയിലെ ഒരു സർക്കാർ ഹൈസ്കൂൾ ആണ് ഗവൺമെൻറ് ഹൈസ്കൂൾ കഞ്ഞിക്കുഴി. ഈ സ്കൂൾ ചുരുളി എന്ന പ്രദേശത്താണ് പ്രധാന ബസ് റൂട്ടിൽ നിന്ന് 900 മീറ്റർ അകലെ ആൽപ്പാറയിൽ രണ്ടര ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഹൈറേഞ്ച് മേഖലയിലെ കർഷകത്തൊഴിലാളികളുടെ കുടിയേറ്റ ചരിത്രവു മായി ഇഴചേർന്നു കിടക്കുന്നതാണ് ഈ സ്കൂളിൻറെ ചരിത്രം. അറിവ് എന്ന അനശ്വര ദീപം വരും തലമുറയ്ക്ക് അന്യം ആകരുത് എന്ന് സദുദ്ദേശ്യത്തോടെ 1970 ൽ ഒരു കുടിപ്പള്ളിക്കൂടം ആയി ആരംഭിച്ച് 1973 ൽ യുപി സ്കൂളായും 2000ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. പ്രീപ്രൈമറി മുതൽ പത്താം ക്ലാസ്സ് വരെ വിവിധ ക്ലാസുകളിലായി അനേകം കുട്ടികൾക്ക് അറിവ് പകർന്ന് ആൽപ്പാറ ദേശത്തിന്റെ പ്രകാശസൗധം ആയി നിലകൊള്ളുകയാണ് ഈ വിദ്യാലയം.


'ഭൗതീക സാഹചര്യങ്ങൾ'


** സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന വിധത്തിലുളള ഹൈടെക് ക്ലാസ്സ് മുറികൾ ** പരിസ്ഥിതി -ശിശു സൗഹൃദ അന്തരീക്ഷം ** സുസജ്ജമായ ശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബുകൾ ** ഇന്റർനെററ് , എഡ്യൂസാററ് സംവിധാനങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബ് ** ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിശീലകർ ** നൃത്തം, സംഗീതം, യോഗക്ലാസ്സുകൾ ** കരകൗശല വിദ്യയിൽ പ്രത്യേക പരിശീലനം ** റീഡിംഗ് റൂമോടുകൂടിയ ലൈബ്രറി ** കൗൺസലിംഗ് സേവനം ** സമ്പൂർണ്ണ കായികക്ഷമതാ പരിപാടി

** സെമിനാറുകൾ, ബോധവൽക്കരണ ക്ലാസ്സുകൾ, ശിൽപ്പശാലകൾ ** കാര്യക്ഷമമായ രക്ഷകർതൃസംഘടന ** സുശക്തമായ പൂർവ്വ വിദ്യാർത്ഥി സംഘടന ** Communicative English classes

       ** വാഹനസൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 9.9565537,76.9307778| width=600px | zoom=13 }} |






<


"https://schoolwiki.in/index.php?title=ജി.എച്ച്._എസ്_കഞ്ഞിക്കുഴി&oldid=441841" എന്ന താളിൽനിന്ന് ശേഖരിച്ചത്