ഉള്ളടക്കത്തിലേക്ക് പോവുക

എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
18:44, 6 ഡിസംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38410 (സംവാദം | സംഭാവനകൾ)
എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍
പ്രമാണം:/home/user/Desktop/chenneerkara.jpg
വിലാസം
ചെന്നീർക്കര നോർത്ത്‍‍

എൽ .പി .എസ്സ് ചെന്നീർക്കര നോർത്ത്‍‍
,ഊന്നുകൽ .പ .ഒ,ഒാമല്ലൂർ (via)
,പത്തനംതിട്ട
,
689647
സ്ഥാപിതം1900
വിവരങ്ങൾ
ഫോൺ9447009381
ഇമെയിൽipschenneerkkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്38410 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷേർലി പാപ്പൻ
അവസാനം തിരുത്തിയത്
06-12-201738410


പ്രോജക്ടുകൾ



|


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പത്തനംതിട്ട ജില്ലയിലെ ചെന്നീർക്കര പഞ്ചായത്തിലെ പതിമൂന്നം വാർഡിൽ സ്ഥിതിചെയ്യുന്ന ഈവിദ്യാലയം 1900ൽ സെൻഠ് ജോർജ്ജ് ഓർത്തഡോക്സ് പ്ള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്ത് കുടിപ്പള്ളിക്കുടമായി ആരംഭിച്ചു == ഭൗതികസൗകര്യങ്ങൾ ==5സെൻഠ് സ്ഥലത്ത് സ്കൂൾ കെട്ടിടം 20സെൻഠ് സ്ഥലത്ത് ഗ്രൗണ്ട്, പാചകപ്പുര, ശൗചാലയം കമ്പ്യൂട്ടർ വാഹനസൗകര്യം കുടിവെള്ള സൗകര്യം


== പാഠ്യേതര പ്രവർത്തനങ്ങൾ ==പ്രവേശനോത്സവം പരിസ്ഥിതിദിനാഘോഷം വായനാവാരാഘോഷം സ്വാതന്ത്ര്യദിനാഘോഷം പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം പാചകപ്പുര ഉദ്ഘാടനം ഓണാഘോഷം സ്കൂളിനൊരു പുസ്തകം സ്നേഹനിഥി

==വഴികാട്ടി==പത്തനംതിട്ട ഇലവുംതിട്ട റോഡിൽ ഊന്നുകൽ എന്ന സ്ഥലത്തു നിന്നും മുറിപ്പാറമണ്ണ് ( ചെന്നിർക്കര കേന്ദ്രിയവിദ്യാലയം) റോഡിലൂടെ അരകിലോമീററർ സഞ്ചരിച്ചാൽ സ്കൂളിലെത്താം THIS SCHOOL IS 6 KM FROM PATHANAMTHITTA CITY. ROUTE IS FROM OMALLOOR TOWARDS ELAVUMTHITTA. OONNUKAL IS 4KM FROM OMALLOOR