ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പുത്തൂർ

21:38, 7 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cmbamhs (സംവാദം | സംഭാവനകൾ)



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എം.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ പുത്തൂർ
വിലാസം
പുത്തൂർ

അരക്കുപ്പറമ്പ് പിഒ പെരിന്തൽമണ്ണ മലപ്പുറം
,
679341
സ്ഥാപിതം01 - 06 - 1920
വിവരങ്ങൾ
ഫോൺ04933-233411
ഇമെയിൽputhurgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18736 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻചന്ദ്ര മോഹനൻ
അവസാനം തിരുത്തിയത്
07-01-2019Cmbamhs


പ്രോജക്ടുകൾ



ചരിത്രം

മത പഠനത്തിനായുളള ചക്കുപുരയ്ക്കൽ മൊയ്തു മൊല്ലാക്കയുടെ ഓത്തുപ്പളളിക്കു പുറമെ പുത്തൂരിലെ ഏക വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായിരുന്നു പുത്തൂർ ജിഎംഎൽപി സ്കൂൾ. ബ്രിട്ടീഷ് ഭരണ കാലത്ത് ഏകധ്യാപക വിദ്യാലമായിട്ടായിരുന്നു ഇതിന്റെ തുടക്കം.

ഭൗതികസൗകര്യങ്ങൾ

ആകർഷകമായ കെട്ടിടങ്ങൾ,ടോയ്ലറ്റ് സൗകര്യങ്ങൾ,കുടിവെളളം , വാഹന സൗകര്യം ടൈൽസ് പാകി വൃത്തിയാക്കിയ മുറ്റം ,പച്ചക്കറിത്തോട്ടം,പ്രീ പ്രൈമറി ക്ലാസ്സുകൾ എന്നിവയെല്ലാം വിദ്യാലയത്തിലെ സൗകര്യങ്ങളാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്,വിദ്യാ രംഗം ക്ലബ്,ഗണിത ക്ലബ്,പരിസ്ഥിതി ക്ലബ്,ഐടി ക്ലബ് ,സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.

വഴികാട്ടി

എൻ എച്ച് 213 ൽ പെരിന്തൽമണ്ണ -മണ്ണാർക്കാട് റൂട്ടിൽ നാട്ടുകൽ ആശുപത്രി പടിയിൽ നിന്നും വടക്കോട്ടുളള അലനല്ലൂർ റോഡിലൂടെ 3 കി മി ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം