ജി.എം.എൽ.പി.എസ്. പുത്തൂർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
==
അനുബന്ധം ==
| ജി.എം.എൽ.പി.എസ്. പുത്തൂർ | |
|---|---|
| വിലാസം | |
പുത്തൂർ അരക്കുപറമ്പ പി.ഒ. , 679341 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 04933 216411 |
| ഇമെയിൽ | puthurgmlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18736 (സമേതം) |
| യുഡൈസ് കോഡ് | 32050500805 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | പെരിന്തൽമണ്ണ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
| തദ്ദേശസ്വയംഭരണസ്ഥാപനം | താഴെക്കോട് പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 100 |
| പെൺകുട്ടികൾ | 123 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലളിത. എൻ.എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഹാരിസ്. വി.പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ജസിയ.യു |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ക്ലബ്ബുകൾ
പൂർവ്വ വിദ്യാർത്ഥികൾ
ചരിത്രം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മത പഠനത്തിനായുളള ചക്കുപുരയ്ക്കൽ മൊയ്തു മൊല്ലാക്കയുടെ ഓത്തുപ്പളളിക്കു പുറമെ പുത്തൂരിലെ ഏക വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രമായിരുന്നു പുത്തൂർ ജിഎംഎൽപി സ്കൂൾ. ബ്രിട്ടീഷ് ഭരണ കാലത്ത് ഏകധ്യാപക വിദ്യാലമായിട്ടായിരുന്നു ഇതിന്റെ തുടക്കം. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
ആകർഷകമായ കെട്ടിടങ്ങൾ,ടോയ്ലറ്റ് സൗകര്യങ്ങൾ,കുടിവെളളം , വാഹന സൗകര്യം ടൈൽസ് പാകി വൃത്തിയാക്കിയ മുറ്റം ,പച്ചക്കറിത്തോട്ടം,പ്രീ പ്രൈമറി ക്ലാസ്സുകൾ എന്നിവയെല്ലാം വിദ്യാലയത്തിലെ സൗകര്യങ്ങളാണ്
പ്രൈമറി വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട് കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
സയൻസ് ക്ലബ്,വിദ്യാ രംഗം ക്ലബ്,ഗണിത ക്ലബ്,പരിസ്ഥിതി ക്ലബ്,ഐടി ക്ലബ് ,സാമൂഹ്യശാസ്ത്ര ക്ലബ് എന്നിവ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
വഴികാട്ടി
എൻ എച്ച് 213 ൽ പെരിന്തൽമണ്ണ -മണ്ണാർക്കാട് റൂട്ടിൽ നാട്ടുകൽ ആശുപത്രി പടിയിൽ നിന്നും വടക്കോട്ടുളള അലനല്ലൂർ റോഡിലൂടെ 2 കി മി ദൂരം യാത്ര ചെയ്താൽ വിദ്യാലയത്തിലെത്താം