മാവിലായി നോർത്ത് എൽ പി എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| മാവിലായി നോർത്ത് എൽ പി എസ് | |
|---|---|
| വിലാസം | |
മാവിലായി മാവിലായി , 670621 | |
| സ്ഥാപിതം | 1925 |
| വിവരങ്ങൾ | |
| ഇമെയിൽ | mavilayinorth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13164 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.ദിനേശൻ |
| അവസാനം തിരുത്തിയത് | |
| 27-12-2021 | Maqbool |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയം .1925ൽ സ്ഥാപിതമായ വിദ്യാലയത്തിൽ അടുത്ത കാലത്തായി ഭൗതികയായി പല മാറ്റങ്ങളും വരുത്താൻ സാധിച്ചിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
പ്രീ കെ.ഇ.ആർ കെട്ടിടം , ഒാഫീസ് റൂം , കിണർ , വൈദ്യുതി , എല്ലാ ക്ലാസിലും ഫേൻ , ടോയ് ലറ്റ് , പാചകപ്പുര , ഔഷധത്തോട്ടം ,
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
അപ്പമാസ്റ്റർ , ഇ.പി.പത്മനാഭൻ മാസ്റ്റർ , പി.വി.ജാനകി ടീച്ചർ , ഇ.വി.അച്ചുതൻ മാസ്റ്റർ , ഇ.പി.പത്മാവതി ടീച്ചർ , എം.പുഷ്പജ ടീച്ചർ