എച്ച്. എസ്സ്. എസ്സ്. പനങ്ങാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്‌കൂൾ | ചരിത്രം | അംഗീകാരം |
എച്ച്. എസ്സ്. എസ്സ്. പനങ്ങാട് | |
---|---|
വിലാസം | |
പനങ്ങാട് പനങ്ങാട്പി.ഒ, , തൃശ്ശൂർ 680 665 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 02 - 07 - 1951 |
വിവരങ്ങൾ | |
ഫോൺ | 0480 2851100 |
ഇമെയിൽ | hsspanangad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23068 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ ഇ.കെ.ശ്രീജിത്ത് |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി. എ ബി മീന |
അവസാനം തിരുത്തിയത് | |
13-08-2018 | Sunirmaes |
'തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ' താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
1951 ജുലയ് 2-ം തിയ്യതിയാണ ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ പനങ്ങാട് പഞ്ചായത്തിൽ ശ്രീനാരായണപുരം വില്ലേജിൽ പനങ്ങാട് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
1951 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് 44 മുറികളുള്ള കെട്ടിടങ്ങളും, ആൺകുട്ടികൾക്കായി രണ്ട് മൂത്രപ്പുരകൾ പെൺകുട്ടികൾക്ക് ഗേൾസ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- ഫാഷൻ ടെക്‌നോളജി ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- മൾട്ടീമീഡിയ തിയ്യറ്റർ.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്വസ്തി സംസ്ക്യത സഭ
- സീഡ് പ്രോഗ്രാം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
വിരമിച്ച പ്രധാന അധ്യാപകർ
ശ്രീ.കുഞ്ഞുണി മേനോൻ
ശ്രീ.സുന്ദര അയ്യർ
ശ്രീഅഹ്മ്മദ് സാഹിബ്
ശ്രീ.ജയസേനൻ
ശ്രീ.പ്രതാപൻ
ശ്രീ.ശിവശങ്കരൻ
ശ്രീ.മുഹമ്മദ്കുട്ടി
ശ്രീമതി.രാധ
ശ്രീമതി.നളിനി
ശ്രീമതി.ഷീല
ശ്രീമതി.സുമനഭായ്
ശ്രീ.എൻ.വി.ശ്രീനിവാസൻ
ശ്രീമതി.എം.എസ്സ്.ലൈല
വഴികാട്ടി
{{#multimaps:10.2728326,76.1725624|zoom=10}}