ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
| ജി.എഫ്.എൽ.പി.സ്കൂൾ കടലുണ്ടി | |
|---|---|
| വിലാസം | |
കടലുണ്ടി നഗരം വള്ളിക്കുന്ന് പി.ഒ. , 673314 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഇമെയിൽ | gflpskadalundi@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19429 (സമേതം) |
| യുഡൈസ് കോഡ് | 32051200301 |
| വിക്കിഡാറ്റ | Q64567740 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
| ഉപജില്ല | പരപ്പനങ്ങാടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
| താലൂക്ക് | തിരൂരങ്ങാടി |
| ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് പഞ്ചായത്ത് |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 72 |
| പെൺകുട്ടികൾ | 68 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഇന്ദിര എം |
| പി.ടി.എ. പ്രസിഡണ്ട് | മുംതസീർ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
| അവസാനം തിരുത്തിയത് | |
| 01-01-2022 | Santhosh Kumar |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടിനഗരം എന്ന സ്ഥലത്താണ്അറബിക്കടലിന്റെ തീരത്തു പ്രശാന്തസുന്ദരമായ കടലുണ്ടിനഗരം ഗ്രാമത്തിൽ ഈ വിദ്യാലയം ആയിരത്തിതൊള്ളായിരത്തിഇരുപത്തിയൊന്നിൽ സ്ഥാപിതമായി . സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് മതപഠനത്തോടൊപ്പം പ്രാഥമികവിദ്യാഭ്യാസവും നൽകുക എന്ന ലക്ഷ്യത്തോടെ ഒരു മദ്രസ്സയിലാണ് സ്‌കൂളിന്റെ പ്രവർത്തനം ആരംഭിച്ചത് . എന്നാൽ വിദ്യാഭ്യാസത്തിന് അർഹമായ പ്രാധാന്യം ലഭിക്കാത്തതിനാൽ ഫിഷറീസ്‌വകുപ്പ് ഏറ്റെടുത് ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കു മേൽക്കോയ്മ നൽകുകയും ചെയ്തു .ആയിരത്തിതൊള്ളയിരത്തിമുപ്പത്തിരണ്ടിൽ പൊതുവിദ്യാഭ്യാസവകുപ്പ് സ്ഥാപനം ഏറ്റടുക്കുകയും ചെയ്തു . പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് . ഇവിടെ നിന്ന് പഠിച്ചു സർക്കാർമേഖലയിലും വിദേശത്തും സേവനമനുഷ്ഠിക്കുന്ന ധാരാളം പേരുണ്ട് .
ഭൗതികസൗകര്യങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മാനേജ്മെന്റ്
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ താൾ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു
Clubs
- Journalism Club
- Heritage
- I T Club
- Maths Club
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.1068061,75.9422482 | width=800px | zoom=16 }}