എം.ജി.എൽസി. ചോലറ
എം.ജി.എൽസി. ചോലറ | |
---|---|
വിലാസം | |
ചോലാറ എസ് ടി കോളനി ചാത്തല്ലൂർ ചാത്തല്ലൂർ പി.ഒ, എടവണ്ണ , മലപ്പുറം , 676541 | |
സ്ഥാപിതം | 01 - 08 - 1997 |
വിവരങ്ങൾ | |
ഫോൺ | 9946222285 |
ഇമെയിൽ | mglccholara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48266 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | ഏകാദ്ധ്യാപക വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ സലാം .കെ.സി |
അവസാനം തിരുത്തിയത് | |
14-01-2022 | Parazak |
ചരിത്രം
1990 -91 വർഷത്തിൽ ആദിവാസി സാക്ഷരതാ പ്രസ്ഥാനത്തിൻറെ ഭാഗമായി നടന്ന സർവേയുടെ അടിസ്ഥാനത്തിൽ ഈ ആദിവാസി മേഖലയിൽ ഒട്ടനവധി പ്രൈമറി വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികൾ ഉണ്ടെന്ന് കണ്ടെത്തി .ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒറ്റപെട്ടു കിടക്കുന്ന ഈ മേഖലയിൽ 1997 ഓഗസ്റ്റ് 1 ന് ഭിന്ന തല പഠനകേന്ദ്രം (MGLC ) ആരംഭിച്ചു .(തനത് ഭാഷയുടെയും തൊട്ടടുത്ത് എൽ പി സ്കൂളിന്റെ ലഭ്യത കുറവും കാരണം ഈ കോളനിയിലെ കുട്ടികൾക് വിദ്യാഭ്യാസം ലഭിക്കാതിരുന്നത് ).ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി (DPEP ), സർവ്വശിക്ഷാഅഭിയാൻ (SSA ), ഇപ്പോൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലും പ്രവർത്തിക്കുന്നു.അവികസിത, ആദിവാസി മേഖലകളിലെ കുഞ്ഞുങ്ങൾക്കും അക്ഷരവിദ്യ ലഭ്യമാക്കുന്നതിന് ജില്ലാ പ്രാഥിമിക വിദ്യാഭ്യാസ പരിപാടിക്കു(ഡി.പി.ഇ.പി.) കീഴിൽ 1997ൽ ആരംഭിച്ചു. 2003 വരെ ഡി.പി.ഇ.പിക്കും അതിനുശേഷം 2011 വരെ സർവ ശിക്ഷ അഭിയാനും(എസ്.എസ്.എ) കീഴിലായിരുന്ന ഏകാധ്യാപക വിദ്യാലയങ്ങൾ നിലവിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.236685050559519, 76.05178088125159|zoom=8}}