ജി.എച്ച്.എസ്. മുന്നാട്
| ജി.എച്ച്.എസ്. മുന്നാട് | |
|---|---|
| പ്രമാണം:Ghsmunnad.jpg | |
| വിലാസം | |
മുന്നാട് 671541 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 00 - 00 - 2011 |
| വിവരങ്ങൾ | |
| ഫോൺ | 04994206565 |
| ഇമെയിൽ | 11073munnad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 11073 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാസറഗോഡ് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സി.കെ.രവീന്ദ്രൻ |
| അവസാനം തിരുത്തിയത് | |
| 03-02-2020 | Vijayanrajapuram |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ബേഡഡുക്കപഞ്ചായത്തിലെ മുന്നാട് നിന്നും 500മീറ്റർ മാറി കുന്നിൻ മുകളിൽ ശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്നു.ആർ.എം.എസ്.എ പദ്ധതിയിൽ ആരംഭിച്ച ഈ വിദ്യാലയം തുടക്കത്തിൽ വാടക കെട്ടിടത്തിലായിരുന്നു.ഇപ്പോൾ സ്വന്തമായി സ്ഥലവും കെട്ടിടവും ഒരുങ്ങി.
ഭൗതികസൗകര്യങ്ങൾ
5ഏക്കർ സ്ഥലത്തിനുള്ളിൽ 5 കെട്ടിടങ്ങൾ.
വിശാലമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ട് ക്ലാസ് റൂമും നിലവിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- വിഷയാധിഷ്ടിത ക്ലബ്ബുകൾ
- .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
2011 വി.സി.ജയകുമാർ
2012 ഇ.പി.രാജഗോപാലൻ
2013 എ.ഒ.രാധാകൃഷ്ണൻ
2014 എ.ദാമോദരൻ
2015 പി.കെ.വിജയലക്ഷ്മി
2016 സി.കെ.രവീന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|