എൻ എസ്സ് എസ്സ് എച്ച് എസ്സ് പേരയം

01:36, 28 ഡിസംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adithyak1997 (സംവാദം | സംഭാവനകൾ) (തിരിച്ചുവിടുന്നു)
എൻ എസ്സ് എസ്സ് എച്ച് എസ്സ് പേരയം
[[File:‎|frameless|upright=1]]
വിലാസം
പേരയം

691503
,
കൊല്ലം ജില്ല
സ്ഥാപിതംമെയ് - 1957
വിവരങ്ങൾ
ഫോൺ0474 2581220
ഇമെയിൽ41044
കോഡുകൾ
സ്കൂൾ കോഡ്41044 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡി. സതീദേവി അമ്മ
അവസാനം തിരുത്തിയത്
28-12-2020Adithyak1997


പ്രോജക്ടുകൾ






ചരിത്രം

കൊല്ലം ജില്ലയിൽ മുളവന വില്ലേജിൽ പേരയം ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ സ്തിതിചെയ്യുന്ന എൻ എസ്സ് എസ്സ് ഹൈസ്ക്കൂളാണ് ഇത്. 1957 ൽ എൻ എസ്സ് എസ്സ് കൊർപ്പറേറ്റിവ് മാനേജ്മെന്റിന്റെ അധീനതയിൽ ഗവണ്മെന്റ് അംഗീകാരത്തൊടെ സ്ക്കൂളിൽ അധ്യയനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

എൻ. എസ്.എസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മീനാക്ഷി അമ്മ, രത്നമ്മ, അനീത. എസ്, കുമാരി അജിത, പത്മകുമാരി . ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുണ്ടറ ജോണി -

ര‍ഞ്ജിത്ത് കുമാർ

വഴികാട്ടി