ജി.എച്ച്.എസ് എഴുകുംവയൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നെടുംകണ്ടംപഞ്ചയതിലെ പതിനഞ്ചാം വാർഡിൽ വരുന്ന പ്രദേശമാണുഎഴുകുംവയൽ. ഗവ.സ്കൂൾ എഴുകുംവയൽ എന്നാണു പേരിന്റെ പൂർണ്ണരുപം,35 വർഷമായി പ്രവർത്തിക്കുന്നു ശ്രി വർക്കി മണിയം കല്ലെൽ ആണ് സ്കൂൾ ആരംഭിക്കാൻ പരിശ്രമിച്ച പ്രധാന വ്യക്തി സ്കൂളിലെ ആദ്യത്തെ അധ്യാപകർ ശ്രീ റ്റി പി കുട്ടപ്പനും അമ്മുക്കുട്ടീ ടീച്ചറുമാണ്. സ്കൂളിലെ ആദ്യത്തെ എച്ച്.എം വി വി പ്രഭാകരൻ നായർ ആണ്.
ജി.എച്ച്.എസ് എഴുകുംവയൽ | |
---|---|
വിലാസം | |
എഴുകുംവയൽ എഴുകുംവയൽ. പി. ഒ, നെടുങ്കണ്ടം , ഇടുക്കി 685553 , ഇടുക്കി ജില്ല | |
വിവരങ്ങൾ | |
ഫോൺ | 04868231450 |
ഇമെയിൽ | ghsezhukumvayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30015 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗീത പി കെ |
അവസാനം തിരുത്തിയത് | |
27-12-2021 | Bijeshkuriakose |
ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഇന്ന് പതിനഞ്ച് ക്ലാസ് മുറികൾ ഓഫീസ് എന്നിവ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാരഗംകലാസഹിത്യസാംസ്കാരികവേദിയുടേ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളും പങ്കാളികളാണ്.ആഴുചയിൽ ഒരിക്കൽ(വെള്ളിയാഴ്ച)കുട്ടികൾ ക്ലസിൽ അവരുടെ സർഗ്ഗവാസനകൾ പല രൂപങ്ങളിൽ അവതരിപ്പിക്കുന്നു.മാസത്തിൽ ഒരിക്കൽ വിദ്യാരംഗം കലോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. .
മാനേജ്മെന്റ്
- വിദ്യസാവകുപ്പുപ്പ്
- ഹെഡ്മാസ്ററർ
- പി റ്റി എ
- എം പി റ്റി എ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.887687" lon="77.12265" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.649492, 77.140846
9.822742, 77.100677
</googlemap>