ജി.എച്ച്.എസ്.എസ്. തിരുവാലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവാലി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര്‍ പ്രൈമറി സ്കൂള്‍
ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള്‍ ആയി ഉയര്‍ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല്‍ ആണു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു.
മേലെ കുറത്തി പറംബിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവർ ഈ സ്ഥലം മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിലേക്ക് സൗജന്യമായി നൽകി.ഇവിടെയാണു തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊൺടത്.
| ജി.എച്ച്.എസ്.എസ്. തിരുവാലി | |
|---|---|
| വിലാസം | |
തിരുവാലി 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04832720893 |
| ഇമെയിൽ | ghssthiruvali48051@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48051 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | Sri.രാജഗോപാൽ.എം |
| പ്രധാന അദ്ധ്യാപകൻ | ശ്രീ.പ്രദീപ് കുമാർ.ടി |
| അവസാനം തിരുത്തിയത് | |
| 01-02-2019 | Manojjoseph |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
1950 കാലഘട്ടത്തിൽ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേർ ഈ വിദ്യാലയം ഒരു ഹയർ എലിമെന്ഡറീ സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു.1951-ൽ തന്നെ അന്നത്തെ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ.എ.മുകുന്ദൻ ഇവിടെ 6,7,8 ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകി.അങ്ങനെ 1951-അധ്യയന വർഷത്തിൽ ഈ സ്കൂൾഹയർഎലിമെന്ഡറീ സ്കൂളായി(U.P) അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ചരിത്രം
തിരുവാലി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള്‍ ആയി ഉയര്‍ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല്‍ ആണു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു.
മേലെ കുറത്തി പറംബിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവർ ഈ സ്ഥലം മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിലേക്ക് സൗജന്യമായി നൽകി.ഇവിടെയാണു തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊൺടത്.
1950 കാലഘട്ടത്തിൽ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേർ ഈ വിദ്യാലയം ഒരു ഹയർ എലിമെന്ഡറീ സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു.1951-ൽ തന്നെ അന്നത്തെ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ.എ.മുകുന്ദൻ ഇവിടെ 6,7,8 ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകി.അങ്ങനെ 1951-അധ്യയന വർഷത്തിൽ ഈ സ്കൂൾഹയർഎലിമെന്ഡറീ സ്കൂളായി(U.P) അപ്ഗ്രേഡ് ചെയ്യപ്പെട്ടു.തിരുവാലി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര്‍ പ്രൈമറി സ്കൂള്‍ ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള്‍ ആയി ഉയര്‍ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല്‍ ആണു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിന്റെ കീഴിൽ തിരുവാലിയിൽ 2 പള്ളിക്കൂടങ്ങളുൺടായിരുന്നു.ഒന്ന് മേലെ കുറത്തി പറംബിലും മറ്റേത് പുതുക്കോട്ടുകുളത്തിനു സമീപവും.ഇതിൽ പുതുക്കോട്ടുകുളത്തിനു സമീപമുള്ളത് പെൺ പള്ളിക്കൂടമായിരുന്നു.കാലാന്തരതിൽ ഈ സ്കൂളുകൾ കൂട്ടിച്ചേർത്ത് തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊണ്ടു.
മേലെ കുറത്തി പറംബിനു താഴെയുള്ള എട്ടേക്കറോളം വരുന്ന കുറത്തിപ്പറമ്പ് എന്ന സ്ഥലം തിരുവാലിയിലെ പ്രാചീനമായ പന്നിക്കോട്ടു തറവാടു വകയായിരുന്നു.അവർ ഈ സ്ഥലം മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡിലേക്ക് സൗജന്യമായി നൽകി.ഇവിടെയാണു തിരുവാലി ബോർഡ് എലിമെന്ഡറി സ്കൂൾ രൂപം കൊൺടത്.
1950 കാലഘട്ടത്തിൽ തിരുവാലിയിലെ വിദ്യാഭ്യാസ പ്രേമികളായ ഏതാനും പേർ ഈ വിദ്യാലയം ഒരു ഹയർ എലിമെന്ഡറീ സ്കൂളായി ഉയർത്താൻ ശ്രമമാരംഭിച്ചു.1951-ൽ തന്നെ അന്നത്തെ മലബാർ ഡിസ്റ്റ്ട്റീക്ക്ട് ബോർഡ് പ്രസിഡന്റ് റാവു സാഹിബ് ശ്രീ.കെ.എ.മുകുന്ദൻ ഇവിടെ 6,7,8 ക്ലാസ്സുകൾ ആരംഭിക്കാൻ അനുമതി നൽകി.അങ്ങനെ 1951-അധ്യയന വർഷത്തിൽ ഈ സ്കൂൾഹയർഎലിമെന്ഡറീ സ്കൂളായി(U.P) അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല്‍ ആണു.
ഈ സ്കൂളില്‍ 5,6,7,8,9,10 ക്ലാസ്സുകളിലായി 43 ഡിവിഷനുകൾ പ്രവര്‍ത്തിക്കുന്നു.1998 -ൽ ആണ് ഹയർസെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുന്ട്.
മൂന്നു ിഭാഗങ്ങളിലുമായി രണ്ടായിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.സ്കൂൾ ക്യാംബസിൽ തന്നെ ലോവര്‍ പ്രൈമറി വിഭാഗവും പ്രവർതതിക്കുന്നു.
സ്ഥാനനിർണ്ണയം
മലപ്പുറം ജില്ലയിലെ മഞ്ചേരീ നഗരത്തിൽ നിന്നും 13 കി.മി. വടക്കുകിഴക്കായി,വണ്ടൂരിൽ നിന്ന് 7 കി.മി.പടിഞാറുമാറി,എടവണ്ണ നിന്ന് 5 കി.മി തെക്കുമാറി, വണ്ടൂർ-എടവണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. മഞ്ചേരീ,വണ്ടൂർ,എടവണ്ണ എന്നിവിടങ്ങലിൽനിന്ന് ഡയറക്ട് ബസ് സർവീസ് ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
7 ഏക്കർ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.UP,HS,HSS,വിഭാഗങ്ങള്‍ക്ക് 9 കെട്ടിടങ്ങളിലായി 45ക്ളാസ്സുമുറികൾ,2 ഓഫീസുമുറികൾ,2സ്റ്റാഫുറൂമുകൾ,2 ലൈബ്ററി റൂമുകൾ,2 ലബോറട്ടറികൾ,,ആൺകുട്ടികള്‍ക്കും പെൺകുട്ടികൾക്കുമുള്ള മൂത്റപ്പുരകൾ, അടുക്കള എന്നിവ ഇവിടെയുണ്ട്.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും മൾട്ടിമീഡിയ ക്ളാസ്സുമുറികൾ,edusat connection, ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യംഎന്നിവയും ലഭ്യമാണ്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു.
The High school section is provided with excellent infrastructural facilities. We have a good library with wide range of books .This school has good Laboratory and a Computer lab .We have the facility of internet connection and also have an Audio-Visual Hall with Edusat connection. The play ground of our school is one of the best and large in the district. We have the facility to practice cricket, ball badminton ,volley ball and foot ball.
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി.
- ജെ.ആർ.സി.
- ബാന്റ് ട്രൂപ്പ്.
- സ്കൂൾ റേഡിയോ ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
മികവുകൾ
We maintain a high academic standard.In 2002 ANJU.M.A got the FIFTH Rank in the SSLC Examination and became the pride of this school. Even though the students of our school is coming from backward and poor families ,the percentage of results of SSLC Examination is one of the best among Govt. schools in the District. We have a good ball badminton team in this school and we have contributed many “STAR OF INDIA” holders .The cricket team and foot ball team of our school are very strong. In the arts section our school has won titles several times at the sub-district and district levels. Many have participated in the State Level kalotsavams.
മികവുകൾ ഇന്ന്
- 2016-ലെ കേരള BALL BADMINTEN COMPETITION-GOLD MEDAL
വീണ്ടും ഓവർ ഓൾ ചാംബ്യൻഷിപ്പ്
- 2016 നവംബർ 29,30, ഡിസംബർ 1 തിയ്യതികളിൽ കരുവാരക്കുണ്ട് ഗവ. ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന വണ്ടൂര്‍ ഉപജില്ല സ്കൂൾ കലോത്സവത്തിൽ HS & UP ഓവർ ഓൾ ചാംബ്യൻഷിപ്പ്.
- സ്റ്റേറ്റ് സ്കൂൾഫുറ്റ്ബോൾ ടീംൽ വിഷ്ണു പി എന്ന കുട്ടിക്ക് സെലെൿഷൻ
ഇൻഫർമേഷൻ ടെക്നോളജി വിഭാഗം
ഇൻഫർമേഷൻ ടെക്നോളജിയിൽവണ്ടൂര് ഉപജില്ലയിൽ മികച്ച വിദ്യാലയങ്ങളിലൊന്നാണ് തിരുവാലി ഹൈസ്ക്കൂൾ.
സ്മാർട്ട് ക്ളാസ്സ് റൂം
മികച്ച സ്മാർട്ട് ക്ളാസ്സ് റൂം എന്നു വിശേഷിപ്പിക്കാവുവന്നതാണ്തിരുവാലി ഹൈസ്ക്കൂളിലേത്. കംപ്യൂട്ടർ, ഡിവിഡി പ്ളയർ, എൽ സി. ഡി പ്രൊജക്ടർ, മൈക്ക്, മികച്ച ശബ്ദ സംവിധാനം, ഇന്റർനെററ് എന്നിവ സ്മാർട്ട് ക്ളാസ്സ് റൂമിൽ സജ്ജീകരീച്ചിട്ടുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി.:
വിദ്യാരംഗംകലാസാഹിത്യവേദിയുടെപ്രവർത്തനംവളരെനല്ലരീതിയിൽഈസ്ക്കൂളിൽനടന്നുവരുന്നുണ്ട്.
കയ്യെഴുത്തുമാസിക,ചുമർപത്രിക,രചനാമത്സരങ്ങൾ,്ക്വിസ്മത്സരങ്ങൽ,ചിത്രരചനാമത്സരങ്ങൽ,
പുസ്തകാസ്വാദനക്കുറിപ്പുകൾ,വായനാമത്സരങ്ങൾ,ശില്ുശാലകൾ എന്നിവ വർഷം തോറും
നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളിൽ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.
XB യിലെ ജയശ്രീ.P സാഹിത്യ ക്വിസ് മൽസരതിൽ സംസ്ഥാന തലത്തിലേക്ക് തെരഞെടുക്കപ്പെട്ടു
സെപ്റ്റംബർ 5 ന് അധ്യാപകദിനത്തിനോടനുബന്ധിച്ച് അധ്യാപകര്‍ക്കായി പൊതുവിജ്ഞാന ക്വിസ് നടത്തി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഐ.ടി ക്ലബ്
2016 സോഫ്റ്റ്വെയര് സ്വാതന്ത്ര്യം ഉയര്‍ത്തി, സ്വതന്ത്ര സോഫ്റ്റ്വെയര് ദിനാഘോഷം സെപ്റ്റംബര്‍ 23 -ന് നടന്നു. അതിന്റെ ഭാഗമായി കുട്ടികള്‍ക്ക് ഡിജിറ്റല്‍ പെയിന്റിംഗ് , പ്രസന്റേഷന് , മലയാളം ടൈപ്പിംഗ് , വെബ് പേജ് ഡിസൈനിംഗ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
തിരുവാലി ഹയര്‍സെക്കന്ററി സ്ക്കൂളില്‍ വെച്ച് നടന്ന വണ്ടൂര്‍ ഉപജില്ല ഐ ടി മേളയില്‍ HS വിഭാഗം Runners up ആയി.
14-10-2016 വെള്ളിയാഴ്ച ഹൈസ്ക്കൂളില്‍ വെച്ച് Hardware പരിശീലനം നടത്തി. ഐ.ടി കോര്‍ഡിനേറ്റര്‍ പരിശീലനത്തിന് നേതൃത്വം നല്കി.
സയന്‍സ് ക്ലബ്
ജൂലൈ 21 ന് ചാന്ദ്രദിനത്തിനോടനുബന്ധിച്ച് സയന്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ നടത്തിയ ചാന്ദ്രവാരം പരിപാടിയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തി.
- സെമിനാര്‍ :വിഷയം :ഗ്രഹണം
- ക്വിസ് മത്സരം
സെപ്റ്റംബര്‍ 16 ന് ഒസോണ്ദിനാചരണത്തിനോടനുബന്ധിച്ച് ആഗോളതാപനത്തിന്റെ ഭവിഷത്ത് തിരിച്ചറിയുന്നതിനും കുട്ടികളില്‍ പരിസ്ഥിതിസംരക്ഷണബോധം വളര്‍ത്തുന്നതിനും ക്ലാസുതല സെമിനാറുകള്‍ സംഘടിപ്പിച്ചു.
സാമൂഹ്യശാസ്ത്രക്ലബ്
2016-17 അധ്യയനവര്‍ഷത്തെ സാമൂഹ്യശാസ്ത്രക്ലബിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ആഗസ്ത് 1ന് നിർവഹിച്ചു.
- യുദ്ധക്കൊതിയന്മാരായ സാമ്രാജ്യ ശക്തികള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തുകൊണ്ട് സ്കൂളില്‍ ആഗസ്ത് ആറിന് ഹിരോഷിമദിനം യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു. രാവിലെ കൂടിയ പ്രത്യക അസംബ്ലിയില്‍ യുദ്ധ വിരുദ്ധ സന്ദേശം നല്കി.യുദ്ധവിരുദ്ധ റാലിയും സംഘടിപ്പിച്ചു.
ക്വിറ്റ് ഇന്ത്യ ദിനാചരണത്തിനോടനുബന്ധിച്ച്ക്വിസ് മത്സരം സംഘടിപ്പിച്ചു.
പരിസ്ഥിതി ക്ലബ്
2016 ജൂൺ6-നു പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്കൂളിനു മുൻവശത്തിലുള്ള 200 വർഷത്തിൽ പരം പ്രായമുള്ള മുതശ്ശിപ്ലാവിനെ ആദരിക്കുന്ന വ്യത്യസ്തമായ ചടങ് നടന്നു.
സ്ക്കൂളും പരിസരവും വൃത്തിയായും ഹരിതാഭമായും സൂക്ഷിക്കുവാന്‍ പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പരിസ്ഥിതി ക്ലബിന്റെ ആഭ്യമുഖ്യത്തില്‍ സ്ക്കൂളില്‍ പരിസ്ഥിതി ക്വിസ് മല്‍സരം ,പരിസ്ഥിതിസംരക്ഷണ ബോധവത്കരണ ക്ലാസുകള്‍ എന്നിവയും സംഘടിപ്പിച്ചു.
ഓണാഘോഷം
ഗതകാല സ്മരണളുണര്ത്തിക്കൊണ്ട് പൊന്നിന് ചിങ്ങത്തിലെ പൊന്നോണാഘോഷം വിപുലമായ പരിപാടികളോടെ സ്കൂളില്‍ നടന്നു. 9 മണിയോടെ പൂക്കള മത്സരം ആരംഭിച്ചു സ്കൂളങ്കണത്തില് നിറഞ്ഞാടിയ പുലിക്കളി ആഘോഷത്തിന് ഉണര്‍വ്വേകി.
സ്വാതന്ത്ര്യദിനാഘോഷം
ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു. രാവിലെ 9 മണിക്ക് HM ദേശീയ പതാക ഉയര്‍ത്തി.
കഴിഞ്ഞ അധ്യയനവര്‍ഷം പഠനത്തില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാന പരിപാടി ‘അവാര്‍ഡ് ഫെസ്റ്റ് ″ നടത്തി.
മാനേജ്മെന്റ്
സർക്കാർ സ്ഥാപനം
സ് റ്റാഫ് സെക്രട്ടറി: Sri. സി.കെ.ജയരാജ്
| SITC: Sri.Surendran.C
|
നാൾ വഴി 2017-2018
2017-18 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം 1-6-2017-ന് വർണ്ണപ്പകിട്ടാർന്ന ചടങ്ങുകളോടെ നടന്നു.
പരിസ്ഥിതി ദിനാഘോഷം 2017-2018
സ്കൂൾ പരിസ്ഥിതി ദിനം ജൂൺ 5-ന് തിങ്കളാഴ്ച സ്കൂളിൽ ആഘോഷിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഉദ്ഘാടനം ബഹു:വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ .ശശികുമാർ അവർകൾ നിർവ്വഹിച്ചു.
സ്കൂൾ ജൈവവൈവിധ്യ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ശ്രീ. ശശികുമാർ സർ ഈ ദിവസം തന്നെ നിർവ്വഹിച്ചു.
പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന വിധത്തിൽ SPC അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്ത വിശിഷ്ടാംഗങ്ങൾക്കും അധ്യാപകർക്കും മഷിപ്പേന സമ്മാനമായി നൽകി.
ഏറെ അനുകരണിയവും പരിസ്ഥിതി സന്ദേശം പ്രവൃത്തിയിലുടെ നൽകുന്നതായിരുന്നു SPC അംഗങ്ങളായ കുട്ടികളുടെ ഈ പ്രകടനം .
പി.ടി.എ.പ്രസിഡന്റ് ശ്രീ.രാജചന്ദ്രൻ ,ഹെഡ്മിസ്ട്രസ് ശ്രീമതി.ഗൗരി KK,ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ശ്രീ.രാജഗോപാൽ എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
സ്കൂൾ ബസ്2017-2018
തിരുവാലി ഹയർ സെക്കന്ററി സ്കൂളിന് പുതിയ സംരംഭമായി സ്കൂൾ ബസ്! 21-7-2017 മുതൽ ബസ് പരീക്ഷണാടിസ്ഥാനത്തിൽ ഓട്ടം തുടങ്ങി.
അനുശോചനം
ഞങ്ങളുടെ പ്രിയപ്പെട്ട അറബി അധ്യാപകൻ ശ്രീ. പി.അബ്ദുൾ നാസർ സർ വാഹനാപകടത്തിൽ മരണപ്പെട്ടു.
26-7-2017-ന് ബുധനാഴ്ച വൈകിട്ട് CNG റോഡിൽ എടവണ്ണ പെട്രോൾ പമ്പിന് സമീപം വെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് അതേ ദിശയിൽ തന്നെ സഞ്ചരിക്കുകയായിരുന്ന ലോറിയുമായി ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 27-7-2017-ന് വ്യാഴാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു. പത്തപ്പിരിയം പെരുവിൽ കുണ്ട് സ്വദേശിയാണ് സാർ.
ഞങ്ങളുടെ പ്രിയങ്കരനായ അധ്യാപകന്റെ ദേഹവിയോഗത്തിൽ അഗാധമായ ദു:ഖം ഇവിടെ രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ പരലോക ജീവിത സൌഖ്യത്തിനായി പ്രാർഥിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1954-57 | കെ.പി.മാധവൻ നായർ |
| 1957- | കെ.വി.ദേവസ്സി |
| 1958 | പാർവതി നേത്യാർ |
| 1959 | ബിമൽ രാജ് |
| 1962 | സി.എൽ.ജോസഫ് |
| 1965 | പി.കെ.ജേക്കബ് |
| 1970 | കമലം വർമ്മ |
| 1971 | കെ.സി.കുഞ്ജുണ്ണി രാജ |
| 1973 | സത്യനാഥൻ |
| 2005-2006 | സുമ |
| 2006 - 2007 മർച്ച് വരെ | കാന്തിമതി അമ്മ |
| 2007 - 2009 മാർച്ച് വരെ | സി.ഹരിദാസൻ |
| 2009-2010 ഏപ്രിൽ വരെ | രാജൻ കക്കാടന്റവിട |
| 2010-2010 മെയ് വരെ | സി.സുബ്രഹ്മണ്യൻ |
| 2010 ജൂൺ മുതൽ-2016 ഏപ്രിൽ വരെ | മേരി ആന്റണി |
| 2016 ജൂൺ മുതൽ 2017 മെയ് വരെ | പ്രദീപ് കുമാർ.ടി |
| 2017 ജൂൺമുതൽ...(തുടരുന്നു...) | ശ്രീമതി.ഗൗരി KK |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അഞ്ജു.എം. എ.:(2002 ലെ എസ്.എസ്.എൽ.സി. പരീക്ഷയിൽ അഞ്ചാം റാങ്ക് വിജയി)
വഴികാട്ടി
{{#multimaps: 11.201213, 76.171413 | width=600px | zoom=14 }}
school map