അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട്
അക്ലിയത്ത് എൽ പി സ്കൂൾ, അഴീക്കോട് | |
---|---|
വിലാസം | |
അഴീക്കോട് വൻകുളത്ത് വയൽ,അഴീക്കോട്,കണ്ണൂർ , 670009 | |
സ്ഥാപിതം | 1870 |
വിവരങ്ങൾ | |
ഫോൺ | 04972772189 |
ഇമെയിൽ | school13601@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13601 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇ൦ഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സീ.കെ.പ്രമീള കുമാരി |
അവസാനം തിരുത്തിയത് | |
27-09-2017 | Viswaprabha |
ചരിത്രം
1870ൽ മഹാപണ്ഡിതനായ (ശീ. പെരുമാക്കൽ കേളു ഏഴുത്തച്ചനാൽ സ്ഥാപിതമായ ഈ വിദ്യാലയം കേളു ഏഴുത്തച്ഛ൯െറ അനുജനും ശിഷ്യനും ആയ ബഹുശാസ്തരായ ചാത്തു എഴുത്തച്ചൻ ജ്യോതിഷ പണ്ഡിതനായ വിദ്വാൻ ഒ.വീ.കമ്മാരൻ ന൩്യാർ , ടീ .കെ. ഉമ്മൂ അമമ, ടീ .കെ.ദാമോദരൻ ന൩്യാർ, ടീ .കെ. ശാരദ തുടങ്ങിയ മഹത് വ്യക്തികളുടെ മാനേജ്മെൻ്റിൽ വളർന്നു വരുന്നു.
ഭൗതികസൗകര്യങ്ങൾ
- ഒന്ന് മുതൽ അഞ്ച് വരെ തരങ്ങളിലായി 3 വീതം ഡിവിഷനുകളും 16 അധ്യാപകരും ഇവിടെ ഉണ്ട്.•
- കംപ്യൂട്ടർ പഠന മുറി
- ധാരാളം റഫറൻസ് പുസ്തകങ്ങളടക്കം ആയിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി.
- പച്ചക്കറി കൃഷി
- എൽസിഡി പ്രൊജക്ടർ സേവനം .
പാഠ്യേതര പ്രവർത്തനങ്ങൾ
- പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അഭിമാനകരമായ നേട്ടങ്ങളാണ് നേടിക്കോണ്ടിരിക്കുന്നത്. കലോത്സവങ്ങളിൽ തുടർച്ചയായ ഏത്രയോ വർഷങ്ങളായി ഈ വിദ്യാലയം ഒാവറോൾ കിരീടം നേടിവരുന്നു.
- വിദ്യാരംഗം, പരിസ്ഥിതി, സാമൂഹ്യശാസ്ത്രം, ആരോഗ്യശാസ്ത്ര, ഇംഗ്ലീഷ്, ഏന്നീ വിഷയങ്ങളുേടേ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു.
== മാനേജ്‌മെന്റ് =ശ്രീമതി .ടി.കെ.ശാരദയുെടെ മാനേജ്മെൻ്റിലാണ് ഇ്പ്പോൾ ഈ വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. 2012 ഡിസംബറിലാണ് അവർ മാനേജ്മെൻ്റ് സ്ഥാനം ഏറ്റെടുത്തത്. ഈ കാലഘട്ടത്തിലാണ് വിദ്യാലയത്തിൽ പുന:ർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2013 ജൂൺ മാസം പുതിയ കെട്ടിടത്തിെ൯െറ ഉദ്ഘാടണം നടന്നു. അതിൽ മൂന്ന് ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. പിന്നീട് ഘട്ടംഘട്ടമായി 9 ക്ലാസ്സുകളായി കെട്ടിടം വിപുലീകരീച്ചു. ഈ കാലഘട്ടത്തിൽ തന്നെ സ്ക്കൂളിൽ ഒരു ചുറ്റുമതിലും , മൂത്രപ്പുരയുടെയും, പാചക പുരയുടെയും പുനർ നിർമ്മാണവും, പാചകം വിറക് ഒഴിവാക്കി പാചകം ഗ്യാസ്സു വഴിയും, ഓഫീസ്സ് റൂം മോടി കൂട്ടിയതും.
മുൻസാരഥികൾ
ടി .കെ.ദാമോദരൻ ന൩്യാർ, ടി .കെ. ശാരദ, ടി .കെ. ശ്രീദേവി, ടി. ഹംസു, ടി.പി.അബ്ദുൾ മജീദ്, സി.പി.ലളിത, ടി .കെ ഉല്ലാസ് ബാബു തുടങ്ങീയവർ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 11.9211911,75.3327544 | width=800px | zoom=16 }}