ജി എച്ച് എസ്സ് എസ്സ് മൊറാഴ
ജി എച്ച് എസ്സ് എസ്സ് മൊറാഴ | |
---|---|
വിലാസം | |
മൊറാഴ മൊറാഴ പി.ഒ, , കണ്ണൂർ 670331 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 31 - 08 - 1981 |
വിവരങ്ങൾ | |
ഫോൺ | 04972781790 |
ഇമെയിൽ | ghsmorazha@gmail.com |
വെബ്‍സൈറ്റ് | http://ghssmorazha.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 13081 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | Taliparamba |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | KUNHIKRISHNAN .M |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തളിപ്പറമ്പ് താലൂക്കിൽ മൊറാഴ ദേശത്ത് സ്ഥിതി ഒരു സർക്കാർ വിദയലയമാന്ൻ 'morazha govt ഹയർ സെക്കണ്ടറി സ്കൂൾ. വിദ്യാലയം kannur ജില്ലയിലെ ഏറ്റവും നല്ല വിദ്യാ ലയങ്ങളിലൊന്നാണ്.
ചരിത്രം
ഭൗതികസൗകര്യങ്ങൾിി
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈടെക് ഭാഗമായി എല്ലാ ക്ലാസ്സുകളിലും നെറ്റ് വർക്ക്സംവിധാനം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.-nil
- എൻ.സി.സി.nil
- ബാന്റ് ട്രൂപ്പ്.nil
- ക്ലാസ് മാഗസിൻ.yes
- വിദ്യാരംഗം കലാ സാഹിത്യ വേദി. yes
.എസ് പി സി.
ജെ ആർ സി കുട്ടിക്കൂട്ടം
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- Smt.SREEDEVI AMMA
- Smt.P.LELA
- Sri.S.SUKUMARAN UNNITHAN
- Smt.P.K.RADHAMANI
- Smt.K.SAVITHRI AMMA
- Smt.V.A.RAJALAKSHMI
- Sri.V.BHARATHAN|Sri.E.P.PADMANABHAN
- Sri.A.V.BALAN
- Sri.K.N.RAVEENDRAN
- Sri.N.VENUGOPALAN
- Sri.P.V.RAMACHANDRAN
- Smt.M.VILASINI
- Sri.E.V.BALAKRISHNAN
- Smt.A.V.PREMAKUMARI
- Sri.C.MAMMEDKUNHI
- Smt.V.P.PRABHAVATHI
- Sri.N.VENUGOPALAN
- Sri.Jeyadevan.p.v|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- RAJEEVAN,
- SREELESH,
- KALA.K.MADHAVAN,
- DIVYA.C.G,
- DIVYA.G,
- ARUN.E.MUKUND,
- RESHMA,
- SOUMYA.P.C,
വഴികാട്ടി
{{#multimaps:11.985644, 75.351534|zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|