ജി എച്ച് എസ്സ് എസ്സ് മൊറാഴ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പൂക്കളം തേടി വിദ്യാർത്ഥികൾ

മോറാഴ :ജി .എച്ച് .എസ്സ് .എസ്സ് . മോറാഴ വിദ്യാർത്ഥികൾ നാട്ടുപൂക്കൾ തേടി . 31/8/2017 വെള്ളിയാഴ്ച്ച പൂക്കളം ഒരുക്കി . മോറാഴ ഗവ :ഹൈസ്കളിൽ നടന്ന ഒാണപ്പരിപാടിയിൽ കമ്പവലി ,കസേരകളി എന്നിവയിൽ ആവേശത്തോടെ കുട്ടികൾ പങ്കെടുത്തു.
ഗുരുവന്ദനം

അധ്യാപകദിനാഘോഷത്തിന്റെഭാഗമായി ഗുരുവന്ദനം നടത്തി.

മോറാഴ സെൻട്രൽ യു പി സ്കൂളിലെ പ്രധാനാധ്യപകനായിരുന്ന ശ്രീ കു‍ഞ്ഞിരാമമാരാരെ കെ പി ഗീത ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു.
ശ്രീ ദേവരാജൻ

അധ്യക്ഷനായിരുന്നു.