ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ

00:32, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

വയനാടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ​ർക്കാർവിദ്യാലയമാണ് കണിയാമ്പറ്റ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ ഈ വിദ്യാലയം സ്ഥാപിതമായത് 1976 ജൂണ് മാസത്തിലാണ് .ഒറ്റ ഡിവിഷനിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ മാത്രം 21 ഡിവിഷനുകളുള്ള വയനാട്ടിലെ തന്നെ മികച്ച സർക്കാർ വിദ്യാലയങ്ങളിൽ ഒന്നാണ് .

ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ
വിലാസം
കണിയാമ്പറ്റ

കണിയാമ്പറ്റ.പി.ഒ വയനാട്
,
673122
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04936286238
ഇമെയിൽhmghsskaniyambetta@gmail.com
കോഡുകൾ
സ്കൂൾ കോഡ്15030 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.കെ ആർ മോഹനൻ
പ്രധാന അദ്ധ്യാപകൻഎം. കെ ഉഷാദേവി
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ൽ കണിയാമ്പറ്റക്കാരുടെ ചിരകാലാഭിലാഷമെന്നോണം സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം.ശ്രീ വാഴയിൽ കുഞ്ഞബ്ദുള്ള ഹാജി,ശ്രീ പള്ളിയറ രാമൻ,ശ്രീ കിട്ടൻ മാഷ് തുടങ്ങിയ പൗര പ്രമുഖരുടെ നിരന്തരമായ ശ്രമഫലമായാണ് ഈ സ്ഥാപനം ഇവിടെ ഉണ്ടയത്.1980ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1997ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം മൂന്നേക്കർ ഭൂമിയിൽ സ്ഥിതി ചെയ്യുന്ന നാല് പ്രധാന കെട്ടിടങ്ങളും ഒരു ഒാഡിറ്റോറിയവും അടങ്ങിയതാണ് സ്ക്കൂൾ സമുച്ചയം.അത്ര ചെറുതല്ലാത്ത ഒരു ഗ്രൗണ്ടും സ്ക്കൂളിന് സ്വന്തമായുണ്ട്.ഒരു ഒാപ്പണെയർ സ്റ്റേജും സ്റ്റേജ് കം ഒാഡിറ്റോറിയവും സ്ഥാപനത്തിനുണ്ട്.
കുട്ടികൾക്കാവശ്യമായത്ര ബാത്ത്റൂം സൗകര്യങ്ങളും ഉണ്ട്.കുടിവെള്ള സൗകര്യത്തിന്റെ അപര്യാപ്ത്ത ചിലപ്പോഴെല്ലാം വിദ്യാർത്ഥികളേയും അധ്യാപകരേയും ബുദ്ധിമുട്ടിക്കാറുണ്ട്. ഹൈസ്ക്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം പ്രത്യേകം കമ്പ്യുട്ടർ ലാബുകളും സയൻസ് ലാബുകളുമുണ്ട്.വയനാട്ടിലെ മികച്ച കമ്പ്യൂട്ടർ ലാബിലൊന്നാണ് കണിയാമ്പറ്റയിലേത്.സ്കൂളിന്റെ ആരംഭംമുതൽ പ്രവർത്തിച്ചു വന്നിരുന്ന സ്കൂൾ ലൈബ്രറിക്ക് 2009 ലാണ് സ്വന്തമായി ഒരു മുറി ലഭ്യമായത്.അക്ഷര വേദിയുടെ ആഭിമുഖ്യത്തിൽ വായനാമൂലയുടെയും ലൈബ്രറിയുടെയും പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.സ്വന്തമായി ചെണ്ടസംഘമുള്ള[അവലംബം ആവശ്യമാണ്]

സർക്കാർ വിദ്യാലയമാണിത്.

നേട്ടങ്ങൾ

സ്ക്കൂളിന് സ്വന്തമായൊരു ബ്ലോഗ്
|-  

കണിയാമ്പറ്റയുടെവെബ്സൈറ്റ്
ശാസ്ത്രമേളയിൽചാമ്പ്യൻമാർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ് ക്രോസ്
  • നാട്ടുപാട്ടുകൂട്ടം
  • സഞ്ജീവനി സംസ്കൃതസമിതി
  • സ്കൂൾ കുട്ടിക്കൂട്ടം


മാനേജ്മെന്റ്

കേരളഗവൺമെന്റ് (പൊതുവിദ്യാഭ്യാസവകുപ്പ്.)

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ.ഇ.ടി.എം.ജോണ്
  • ശ്രീ.കെ.എൻ.ശാര്ങ്ഗധരൻ
  • ശ്രീ.എ.മാണിക്യനായകൻ
  • ശ്രീ.ചെറിയാത്തൻ
  • സി,ശ്രീമതി.ആർ, ലീലാ ഭായി
  • ശ്രീമതി.കെ.പത്മജാദേവി
  • ശ്രീമതി.വത്സലകുമാരി
  • ശ്രീമതി.വിജയാമ്പാൾ
  • ശ്രീ.പി.ആർ.സോമരഥൻ
  • ശ്രീ.എം.പി.ചോയിക്കുട്ടി
  • ശ്രീ.എം.ടി.അമ്മത് കോയ
  • ശ്രീമതി.സൂനമ്മ മാത്യു
  • ശ്രീ.വിജയന് കെ.കെ
  • ശ്രീമതി.രേണുകാദേവി.വി.വി,
  • ശ്രീ.എം.സദാനന്ദൻ
  • ശ്രീ.ജോസഫ്,എം.ജെ
  • ശ്രീമതി.ലീലാ ജോൺ,
  • ശ്രീമതി.ശാന്തകുമാരി.പി
  • ശ്രീമതി.ലീലാവതി.കെ.പി
  • ശ്രീ ഇ പി പൗലോസ്
  • ശ്രീമതി.സാവിത്രി.പി.വി
  • ശ്രീ.അനിൽ കുമാർ.എം
  • ശ്രീമതി അച്ചാമ്മാ ജോർജ്ജ്
  • ശ്രീമതി കമല. പി
  • ശ്രീ എ . ഇ ജയരാജൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ലത്തീഫ്,ശാന്തി ഹോസ്പിററൽ,ഓമശ്ശേരി.
  2. ശ്രീ.ബിജു ചിറയിൽ ശാസ്ത്രജ്ഞൻ,ഭാഭാ ആററമിക് റിസർച്ച് സെന്റർ
  3. ശ്രീ.അഷറഫ് ഐ.പി.എസ്.ഓഫീസർ,തിരുവനന്തപുരം.
  4. ശ്രീ മജീദ്.പി.സി എ. ഡി. സി. വയനാട്
  5. ശ്രീ.വിപിൻ.എ‍ഞ്ചിനീയർ,ബാംഗ്ളൂർ.
  6. ശ്രീ.മനു മോഹൻ,എം.ടെക്.എൻ.ഐ.ടി.
  7. ശ്രീ.ശരൺ മാടമന,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥി.
  8. കുമാരി മുബീന പി.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാ‍ർത്ഥിനി.
  9. റഷീദ.എ.എം ,എ‍ഞ്ചിനീയറിംഗ് വിദ്യാർത്ഥിനി
  10. ശ്രീ.ആനന്ദ്.മെഡിക്കൽ വിദ്യാർത്ഥി

ഈ സ്ഥാപനത്തില് ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ

ശ്രീ.സി.എം.ഷാജു-എച്ച്.എസ്.എ
,ശ്രീമതി.കെ.എ.ഫിലോമിന-എച്ച്.എസ്.എ
ശ്രീ.അഷറഫ്-എച്ച്.എസ്.എസ്.ടി

വഴികാട്ടി

{{#multimaps:11.700626,76.083552| width=800px | zoom=16}} kaniyambetta ghss