എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
00:01, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത്
വിലാസം
പാങ്ങ് സൗത്ത്

പാങ്ങ് സൗത്ത് PO
,
679338
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ9745922958
ഇമെയിൽamlpspang@gmail.com
കോഡുകൾ
സ്കൂൾ കോഡ്18629 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധാകൃഷ്ണൻ നായർ പി.ജി
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

78 വർഷങ്ങൾക്ക് മുൻപ് സ്ഥാപിതമായ പാങ്ങിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവരുടെ വിദ്യാകേന്ദ്ര മാണ് 1935 - 36. കാലഘട്ടത്തിൽ ശ്രി.PNK. പണിക്കർ എന്ന വ്യക്തി ഈപ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ആയതിന് ശ്രീ വാഴേങ്ങൽ കുഞ്ഞീതു നൽകിയ 25 സെന്റ്റ് സ്ഥലത്ത് ഷെഡ്‌ നിർമ്മിച്ച അതിൽ‌ സ്കൂളിന് തുടക്കമിടുകയും ചെയ്തു എന്നറിയുന്നു .ലഭ്യമായ രേഖകൾ പരിശോധിച്ചാൽ 1937 ൽ മാത്രമാണ് ഒരു സ്കൂൾ എന്ന അംഗീകാരം ഇതിന് ലഭിച്ചത് .സൗത്ത് മലബാർ DEO യുടെ അംഗീകാരത്തോടെ പാങ്ങ ന്യൂ മാപ്പിള സ്‌കൂൾ എന്ന അംഗീകാരം ലഭിച്ചതുമാണ് ഇന്ൻ പാങ്ങ സൗത്ത് എ എം എൽ‍ പി സ്കൂൾ എന്ന ഈ സ്ഥാപനം

                   ശ്രി.PN.രാമനുണ്ണി പണിക്കർ, ശ്രി PN കുഞ്ഞുണ്ണി പണിക്കർ എന്നി രണ്ട് പേരുടെ മാനേജ്മെന്റിലാണ് ഈ സ്കൂളിന് ആദ്യം അംഗികാരം ലഭിച്ചത . പല മാനേജ്മെന്റ്കൾ കൈമാറി ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത സാദത്ത്‌എഡ്യൂക്കേഷൻ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ്‌ ഒതുക്കങ്ങൽ‌ എന്ന ട്രസ്റ്റ്‌ടിന്റ്റെ കീഴിലാണ് . ഇപ്പോൾ ഇവിടെ LKG,UKG 1o ക്ലാസ്സ്‌ { ഇംഗ്ലീഷ് & മലയാളംമീഡിയം } 2,3,4 എന്നി ക്ലാസ്സുകളും വിജയകരമായി പ്രവർത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 10.9600255,76.0995852 | width=800px | zoom=12 }}