ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പാങ്ങ് - വാഴേങ്ങൽ

മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ പാങ്ങിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്കൂളാണ് എ.എം. എൽ.പി.സ്കൂൾ പാങ്ങ് സൗത്ത് .

ഭൂമിശാസ്ത്രം

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി കുറുവ വില്ലേജിലെ ഒരു ഗ്രാമമാണ് പാങ്ങ് വാഴേങ്ങൽ.മല പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമാണ് ഈ പ്രദേശം. ഇതൊരു എയ്ഡഡ് വിദ്യാലയമാണ്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • PHC PANG
  • Paliative pang chendi
പ്രവർത്തനങ്ങൾ

ഓരോ വറ്റും പദ്ധതി

കുഞ്ഞഴുത്ത്

പഠനോത്സവം

സമ്പൂർണ്ണ ഹൈടെക്

ആരാധനാലയങ്ങൾ
  1. മുസ്ലിം പള്ളി
  2. അമ്പലങ്ങൾ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • Alps pang west
  • Gups pang