ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
04:38, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

.

ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്
വിലാസം
കുളമാവ്

കു ളമാവ് പി.ഒ, കുളമാവ്,
ഇടുക്കി
,
685601
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04862259540
ഇമെയിൽ29057ihep@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29057 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാമകൃഷ്ണൻ പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും മറ്റനേകം പർവതനിരകളുംചേർന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില് കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേർന്ന് ബസ്സ് സ്റ്റാൻഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാൽനടയായി സഞ്ചരിച്ചിരുന്ന ജനങ്ങൾക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയർത്തി നിന്നിരുന്നുവെന്നും പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാൻ തുടങ്ങി എന്നതുമാണ് ചരിത്രം. ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥി. . ഡാം പണിതീർന്ന് ജോലിക്കാര് പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി. 1981ൽ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ശ്രീ നാരാ‍‍യണൻ പണ്ടാരവളപ്പിൽ ഹെഡ്മാസ്റ്ററും, ശ്രീ സണ്ണി എം വി പി.ടി.എ.പ്രസിഡന്റും ശ്രീ ജോജൻ ജോർജ് പി ടി എ വൈസ് പ്രസിഡന്റും ആയി 9 അംഗങ്ങളുള്ള പി.റ്റി.എ പ്രശസ്തമായ രീതിയിൽ സേവനം നടത്തുന്നു.ശ്രീമതി അന്നമ്മ ബൈജു മാതൃസംഗമം ചെയർപേഴ്സണായി 8 അംഗങ്ങളും 12 അംഗങ്ങളുളള എസ് എം ‍ഡി സി യും സേവനമനുഷ്ടിക്കുന്നു

മുൻ സാരഥികൾ

ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ ആദ്യ കാല ചുമതല . പി.എം.മൈക്കിൾആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. കെ.കെ.ജോസഫ്,കെ.സി.ജോർജ്, വി.ആർ.ഗോപാലൻ, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആർ.ഓമന, വി.എൻ.സോമരാജൻ,ജി.ഗീവർഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കൻ.ജെ.എസ്,വി.എസ് വിജയൻ,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണൻ,പി .എസ് .പക്രിതീൻ റാവുത്തർ എം. എം. ചാക്കോ, വാവാ റാവുത്തർ എന്നിവർ ഇവിടെ സേവനം അനുഷ്ഠിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.7902037,76.8830954 | width=600px | zoom=13 }}