ഉള്ളടക്കത്തിലേക്ക് പോവുക

ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
04:33, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


ടി.എസ്.എൻ.എം. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂർക്കുന്ന്
വിലാസം
കുണ്ടൂർക്കുന്ന്

678583
,
പാലക്കാട് ജില്ല
സ്ഥാപിതം03 - 06 - 1962
വിവരങ്ങൾ
ഫോൺ04924236591
ഇമെയിൽtsnmhs20042@gmail.com
കോഡുകൾ
സ്കൂൾ കോഡ്20042 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം.വി. ശശിധരൻ
പ്രധാന അദ്ധ്യാപകൻവി.എം. വസുമതി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ





ചരിത്രം

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗത്തിൽ 20 ഡിവിഷനും ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് (ബയോളജി, കംപ്യൂട്ടർ സയൻസ്)ഹ്യുമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളിലായി 4 ബാച്ചുകളും ഉ​ണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

വളരെ സജീവമായി ഇവിടെ സ്കൗട്ട് &ഗൈഡ്സ് പ്രവർത്തിച്ചു വരുന്നു.ഒട്ടേറെ കുട്ടികൾ രാഷ്ട്രപതി, രാജ്യപുരസ്ക്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • എൻ.സി.സി.
  • ജൂനിയർ റെഡ്ക്രോസ്സ്.

ജൂനിയർ റെഡ്ക്രോസ്സിന്റെ രണ്ട് യൂനിറ്റുകളിലായി 34 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

സബ് ജില്ലാ-ജില്ലാ തല മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടി ജില്ലയിലെ തന്നെ ശ്രദ്ധേയമായ ഒരു സാഹിത്യ വേദി സ്കൂളിലുണ്ട്.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ്കൂളിലെ പൂർവ്വാദ്ധ്യാപകനായ ശ്രീ. ടി.എം. അനുജൻ മാസ്റ്റർ

മുൻ സാരഥികൾ

൧. ടി.എസ്. നമ്പൂതിരിപ്പാട് ൨. ടി.എം. ദേവകി അന്തർജ്ജനം

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

൧. ടി.എം.എസ്. നമ്പൂതിരിപ്പാട് ൨. സി. രാമകൃഷ്ണൻ ൩. വി.വി. നീലകണ്ഠൻ ൪. കെ.ടി. വിജയൻ ൫. ടി. സുരേഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1

വഴികാട്ടി