ജി . എച്ച് . എസ് . വെള്ളിനേഴി
ദൃശ്യരൂപം
| ജി . എച്ച് . എസ് . വെള്ളിനേഴി | |
|---|---|
| വിലാസം | |
വെള്ളിനേഴി 679504 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 01 - 1875 |
| വിവരങ്ങൾ | |
| ഫോൺ | 04662285710 |
| ഇമെയിൽ | vellinezhi710@gmail.com |
| വെബ്‍സൈറ്റ് | http://www.harisreepalakkad.org/template/template_1/index.php?schid=20041 |
| കോഡുകൾ | |
| സ്കൂൾ കോഡ് | 20041 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | എം.കമലാവതി |
| പ്രധാന അദ്ധ്യാപകൻ | Ramakrishnan v |
| അവസാനം തിരുത്തിയത് | |
| 25-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കഥകളി പാഠ്യവിഷയമായ ഏക സർക്കാർഹൈസ്‌കൂളെന്ന ഖ്യാതി പേറുന്ന വെള്ളിനേഴി ഗവ. ഹൈസ്‌കൂളിന് നൂറിലേറെ വർഷത്തെ പാരമ്പര്യമുണ്ട്. 1875ൽ വെള്ളിനേഴി ഒളപ്പമണ്ണമനയിലെ കുട്ടികൾക്കായി ആരംഭിച്ച എഴുത്തുപള്ളിയിൽ തുടങ്ങുന്നതാണ് സ്‌കൂളിന്റെ ചരിത്രം. 1902ൽ മദ്രാസ് സർക്കാരിന്റെ ഭാഷാവിദ്യാലയങ്ങൾക്കുള്ള (വെർണാക്കുലർ സ്‌കൂൾ) ഗ്രാൻേറാടുകൂടി പ്രവർത്തിക്കുന്ന വിദ്യാകേന്ദ്രമായി. 1956വരെ ഹയർ എലിമെന്ററിസ്‌കൂളായി പ്രവർത്തിച്ചു. ഈ വർഷം മലബാർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡന്റായി തൊട്ടടുത്ത പ്രദേശമായ അടയ്ക്കാപുത്തൂരിലെ പി.ടി. ഭാസ്‌കരപണിക്കർ സ്ഥാനമേറ്റതോടെ സ്‌കൂൾ ബോർഡ് ഹൈസ്‌കൂളാക്കി. സ്‌കൂളിന് 8.35 ഏക്കർ സ്ഥലം ഒളപ്പമണ്ണ മന സൗജന്യമായി നൽകുകയായിരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
തിരമാല
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 10.894301,76.341698|zoom=14|width=600}}