സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര
ദൃശ്യരൂപം
| സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര | |
|---|---|
![]() | |
| വിലാസം | |
ആലപ്പുഴ 688004 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1926 |
| വിവരങ്ങൾ | |
| ഫോൺ | 04772287982 |
| ഇമെയിൽ | 35010alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35010 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഡാമിയൻ. പി. ഡബ്ലു |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പുന്നപ്ര നോർത്ത്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.
ചരിത്രം
1926 ഒരു മിഡിൽ സ്ക്കുശ ആയ് ആരംഭിച്ചത് .
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.എസ്സ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഐ.ടീ സെമിനാറുകൾ
- ഐ.ടീ പ്രോജക്റ്റുകൾ
ഞങളുടെ സ്കുളിൽ ഐ.ടീ ക്ലബ് രുപികരിക്കുന്നു *ഐ.ടീ യെ സംബന്ധിച്ചുള്ള ക്വിസുകൾ ഞങൾ നടത്തും.
- കഥാകൗതുകം-ഭാഷാസാഹിത്യപദ്ധതി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പുന്നപ്ര അപ്പച്ചൻ - 300 ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച നടൻ
സുധീപ് കുമാർ - ചലച്ചിത്ര പിന്നണി ഗായകൻ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.458544" lon="76.337814" zoom="14" width="300" height="300" selector="no">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388,
9.49444, 76.327515
leo xiii hss alapuzha
9.445929, 76.340733
st.joseph's punnapra
</googlemap>
|
|
